പ്രവാസികൾക്ക് വേണ്ടി ഒരു നേതാവെങ്കിലും കേരളത്തിൽ ഉണ്ടല്ലോ നന്ദി സാർ
2026-10-29 17:28:27
5
SAJID TANALUR :
മുമ്പ് ജോലി നഷ്ടപ്പെട്ട പ്രവാസികൾക്കു 6 മാസത്തെ ശമ്പളം കൊടുത്ത ആളാ
2026-10-29 17:32:02
3
F@iS@l :
2026-10-29 17:02:55
4
surendran223at :
ഇങ്ങേര് തന്നെ മതിയായിരുന്നു🌹🌹🌹
2026-10-29 21:06:44
1
komban :
ഇൻഷുറൻസ് കമ്പനിയിൽ നിന്നും നല്ലത് കിട്ടിക്കാണും
2026-10-29 15:33:26
4
Ri :
2026-10-29 22:45:13
0
Navaskottayil Navas :
ഉള്ള ഒരു ആശ്വാസം അതും പഞ്ഞി വെച്ചുഎവിടേക്കാണ് സതീശൻ സോർ കേരളത്തെ കൊണ്ടുപോകുന്നത്
2026-10-29 18:00:32
1
yousuf :
2026-10-29 17:01:55
1
unaispk122 :
🥰
2026-10-29 17:41:44
0
jamal magalad :
ഇപ്പോൾ എന്തും തള്ളാലോ
2026-10-29 17:08:01
4
Roopa Vathi :
മരിച്ചാലും insurance venda😔
2026-10-29 16:21:26
0
user6580349292719 :
ലീഗുകാർ കെഎംസിസി എന്നിവർ മൂലത്തിൽ സ്വർണം കടത്തി പണം ഉണ്ടാക്കുന്നുണ്ട്, അത് പോലെ അല്ല പാവം പ്രവാസികൾ, പ്രീമിയം കുറക്കണം
2026-10-29 16:46:46
8
subin calicut :
പ്രവാസികൾക്ക് വേണ്ടി ഒരു നേതാവെങ്കിലും കേരളത്തിൽ ഉണ്ടല്ലോ നന്ദി സാർ
2026-10-29 20:55:37
1
Ubais K :
ഇപ്പോള് ഭരിക്കുന്നവർ വളരെ മോശം, കൊള്ള സംഘം ആണ്
2026-10-29 19:11:09
1
Life#star :
ഈ കാര്യത്തിൽ ഞാൻ ഇങ്ങേരുടെ കൂടെയാണ്.. ഒരു പ്രവാസി എന്നനിലയിൽ എനിക്ക് പറയാനുള്ളത് പ്രവാസികാളെ ഇയാൾ പ്രത്യേകം പരിഗണിച്ചിരുന്നു. അതിന്റെ ഗുണം എനിക്കും കിട്ടിയിരുന്നു.
2026-10-29 23:22:58
0
Divine Love :
Mr. VD സതീഷൻ മനസ്സിലാക്കേണ്ടത് ഈ പദ്ധതി കൊണ്ടുവന്നത് പ്രവാസികൾക്ക് ഒരു കൈ താങ്ങെന്ന ഉദ്ദേശത്തിലാണ്. ഇതിപ്പൊ ഇയാളുടെ സംസാരം കേൾക്കുമ്പോ തോന്നുക ലോകത്ത് ഒരു ഇൻഷൂറൻസ് കമ്പനിയിലും പ്രവാസികളെ ചേർക്കാതിരുന്നതുകൊണ്ട് ഗവർമൻ്റിനോട് മുറവിളി കൂട്ടി നേടിയെടുത്ത സംഭവമാണെന്നാണ്. അല്ലെ അല്ല പാവം പ്രവാസികളെ വല്ല വിധേനയും സഹായിക്കാൻ പറ്റുമോ എന്ന ചിന്തയിൽ നിന്നും ഊരിത്തിരിഞ്ഞു വന്ന ആശയമാണ് പ്രവാസി ഇൻഷൂറൻസ് പദ്ധതി. ഒരബദ്ധം ആർക്കും സംഭവിക്കും അതു തിരുത്താൻ 5 വർഷം കഴിയുമ്പോൾ സാധിക്കുമെന്നത് സ്വാഭാവികം. എന്നാലും ഇത്രയും ചതി പ്രവാസികളോട് വേണ്ടായിരുന്നു. ഒരു കൂടിയാലോചന കെ.എം.സി. സി യോട് കൂടി നടത്താമായിരുന്നു. വീണ്ടും പൂക്കിയുടെ ഊക്കിയുള്ള ചിരി മാത്രം പ്രവഞ്ചത്തിൽ മുഴങ്ങിക്കൊണ്ടെയിരുന്നു.
2026-10-29 23:34:38
0
Basheer :
ഈ നോർക്കയുടെ ഇപ്പോഴത്തെ പ്രതിസന്ധി കഴിഞ്ഞകാല സർക്കാരിന്റെ ദീർഘവീക്ഷണം എന്ന് മനസ്സിലാക്കാം
2026-10-29 20:49:31
0
mohd :
ഞാൻ വെറുതേ norka പ്ലസ് എടുത്തു അതിന്റെ അവസ്ഥ എന്താകുമോ ആവോ
2026-10-29 18:16:15
1
user9353576936181 :
❤️❤️❤️
2026-10-29 15:57:27
0
Mohamed Safar :
👍👍👍
2026-10-29 16:00:04
0
BIJU KODUVLLY.NKDY. :
🥰🥰💐💐💐💐
2026-10-29 16:08:33
0
hameed :
👍👍👍
2026-10-29 16:16:26
0
ഹാപ്പി 1 :
👍👍
2026-10-29 15:57:25
0
Hamshad. Hashir :
👍👍👍👍👍👍
2026-10-29 09:42:29
0
To see more videos from user @gafoorchatt, please go to the Tikwm
homepage.