@gulf_madhyamam_bahrain: “ഇരട്ടിയിലധികം ക്ലൈം; ക്വട്ടേഷൻ നൽകാൻ പോലും കമ്പനികൾ വരുന്നില്ല...” ആകെ ഒരു ഓപ്ഷൻ പ്രീമിയം വർധിപ്പിക്കുക എന്നത് മാത്രമാണ്. നോർക്കെ കെയർ ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി വി.ഡി സതീഷൻ. #VDSatheesan #norkacare #paravsi #paravsimalayali #gulfmadhayamam

Gulf madhyamam Bahrain
Gulf madhyamam Bahrain
Open In TikTok:
Region: BH
Thursday 29 October 2026 09:30:47 GMT
1093
17
4
4

Music

Download

Comments

ash20401
ash20401 :
ഇത്രയും പണം പ്രവാസികൾ അയച്ചിട്ടും സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലേ?
2026-10-29 16:59:22
0
bijupullora
BIJU KODUVLLY.NKDY. :
ഈ കണക്കൊന്നു ഒന്ന് പരിശോധിക്കണം എങ്ങനെ ഇത്രമാത്രം നഷ്ടം വന്നു എന്ന് കാരണം ഇൻഷുറൻസ് എടുത്ത് മിക്ക ആൾക്കാരു ഒരു രൂപ പോലും ക്ലെയിം ചെയ്തിട്ടില്ല ഞാനടക്കം എത്ര പേര്? ഈ ഇൻസൂറൻസിൽ ട്രീറ്റ്മെൻറ് പോയിട്ടില്ല എനിക്ക് തോന്നുന്നത് പ്രൈവറ്റ് കമ്പനി ഇൻഷുറൻസ് എല്ലാവരും ഒരുമിച്ചെടുത് തീരുമാനിച്ചതാണ് നോർക്ക ഇൻഷുറൻസ് പൊളിച്ചടുക്കുക എന്നുള്ളത്
2026-10-29 17:23:06
0
user5552631242013
userABS :
അതിൽ ആരാ 110 വയസ്സ് വരെ ജീവിച്ചിരിക്കുന്ന ഇത് കേരളമാ ഗൾഫ് അല്ല
2026-10-29 15:07:19
0
vineed573
Vineeth kochikkaran :
വോട്ടുചെയ്ത് എല്ലാവരും മൂഞ്ചി
2026-10-29 15:08:16
0
To see more videos from user @gulf_madhyamam_bahrain, please go to the Tikwm homepage.

Other Videos


About