കഴിഞ്ഞ സർക്കാരിൽ ഇരുന്നപ്പോൾ 700 കോടി രൂപ കിട്ടണം എന്നു പറഞ്ഞു അപ്പോൾ അവർ എങ്ങനെ പ്രവാസികളുടെ ടെൻഷൻ മുടങ്ങാതെ കൊടുത്തു കൊണ്ടിരുന്നു അതുകൂടി ഒന്ന് വിശദീകരിക്കണം
2026-10-29 11:57:56
3
Roopa Vathi :
അടക്കാൻ ഗതിയില്ലാതെ വൈകിയാൽ ഫൈൻ അടക്കുന്നുണ്ടല്ലോ
2026-10-29 16:37:24
1
Shinto Mohanan Shito :
ഇവരാണ് കേരളത്തിലെ ജനങ്ങൾക്ക് 25 ലക്ഷത്തിന്റെ ഇൻഷുറൻസ് ഫ്രീയായി കൊടുക്കാൻ പോകുന്നത്
2026-10-29 12:10:17
3
JOSE :
കേരളത്തിൽ ഒരു മാറ്റം വേണമെന്ന് വിചാരിച്ചത് കൊണ്ട് പറ്റി പോയ തെറ്റാണ് മാപ്പാക്കണം പ്ലീസ് 😄
2026-10-29 14:15:24
0
Fb. nddhamsa :
നിങ്ങൾ പെൻഷൻ കൊടുക്കുന്നില്ല വിശ്വാസ്യത നഷ്ടപ്പെട്ടു അതുകൊണ്ട് ആൾക്കാർ പണം അടയ്ക്കുന്നതുമില്ല
2026-10-29 16:45:57
0
KAREEM :
പറഞ്ഞല്ലോ പറഞ്ഞല്ലോ ഇടക്കിടക്ക് പറയുന്നുണ്ടല്ലോ എന്ത് പറഞ്ഞു എന്ന് പറയുന്നത്
2026-10-29 15:55:55
0
Fb. nddhamsa :
പ്രവാസികളുടെ 3000 കൊടുക്കാൻ കഴിയുന്നില്ല ഇവരാണ് 25 ലക്ഷത്തിന്റെ ഇൻഷുറൻസ് കൊടുക്കുന്നത്😭
2026-10-29 16:46:50
0
Roopa Vathi :
ellarkkonnum പറഞ്ഞതല്ല state ഭരണം...
2026-10-29 16:41:43
0
Roopa Vathi :
ഇല്ലെങ്കിൽ venda...വൻകിട കമ്പനികൾ ചെറിയ റേറ്റിൽ കൊടുക്കുന്നുണ്ട്
2026-10-29 16:43:33
0
user6999490944041 :
ഈ ഗവണ്മെന്റ് പ്രവാസികളെ ചവിട്ടിതയത്തുന്നു
2026-10-29 11:45:51
1
vkmundur :
ഏതു വഴിക്ക് കിട്ടാൻ.ഹെലോ സതീശൻ മാസം മാസം ഇതിൽ ചേർന്നവർ അടക്കുന്നുണ്ട്
2026-10-29 12:19:22
0
jacky :
മൊത്തം കള്ളന്മാർ ആണല്ലോ. ഏതു മലര് പാർട്ടി ആയാലും
2026-10-29 12:23:57
1
user6999490944041 :
120 വയസ്സാകാമായിരുന്നു
2026-10-29 11:46:43
1
Basheer Kottaraparambil :
എന്തല്ലാം മുടന്തൻ ന്യായങ്ങൾ..
2026-10-29 12:18:05
1
KAREEM :
ഇനി 5 ഇരട്ടി കുറയും
2026-10-29 15:54:18
0
user6999490944041 :
അതാര്യമല്ലലോ പൈസ അടിച്ചതല്ലേ
2026-10-29 11:44:43
0
Alipariyarath Ali :
😂😂😂 ഇങ്ങനെയായ ആണെങ്കിൽ നല്ലോം പിരിയും വിശ്വാസം എത്രയാണല്ലോ നിങ്ങൾക്ക് പറ്റില്ലെങ്കിൽ നിങ്ങൾ യുഡിഎഫ് രാജിവച്ച് പുറത്തുപോവുക പിണറായി സർക്കാർ ഏൽപ്പിക്കുക
2026-10-29 12:02:47
2
To see more videos from user @azeezcm2020, please go to the Tikwm
homepage.