@afzal_nahrain: ✨ ജുമാ മുബാറക് ✨ എല്ലാം നമുക്ക് അനുകൂലമല്ലെന്ന് തോന്നുമ്പോഴും, അല്ലാഹുവിന്റെ കരുതലിൽ പരിപൂർണ്ണമായി വിശ്വസിക്കുക. ചിലപ്പോൾ വഴികൾ അടഞ്ഞേക്കാം, പ്രതീക്ഷകൾ വൈകിയേക്കാം. എന്നാൽ ഓർക്കുക; നമ്മുടെ നിശബ്ദ കണ്ണീരും പ്രാർത്ഥനകളും കാണുന്നവനാണ് പടച്ചതമ്പുരാൻ. നമ്മൾ അറിയാത്ത നല്ലൊരു നിയോഗം അവൻ നമുക്കായി കരുതിവെച്ചിട്ടുണ്ടാകും. ക്ഷമയോടെ കാത്തിരിക്കുക, പ്രാർത്ഥനയോടെയും ഹലാലായ മാർഗത്തിലും മുന്നോട്ട് പോവുക. കഠിനാധ്വാനം ചെയ്യുക, ബാക്കിയുള്ളത് അവനിൽ ഭരമേൽപ്പിക്കുക. നല്ലൊരു വെള്ളിയാഴ്ച ദിനം എല്ലാവർക്കും അനുഗ്രഹപൂർണ്ണമാകട്ടെ! 🤲❤️#aayiramkatham #islamic_video #jummamubarak #jummamubarakmalayalam #muslimtiktok