@sameerzuhrin: ഇത്രയും ഗതികെട്ട ഉപ്പ മറ്റെവിടെയുണ്ട്😓 ആണുങ്ങളുടെ ജീവിതം ഇല്ലാതാക്കുന്ന ഇവരെ പടച്ചോൻ വെറുതെ വിടുമോ

Ansar Alappu
Ansar Alappu
Open In TikTok:
Region: QA
Thursday 29 October 2026 13:51:12 GMT
40825
1866
190
173

Music

Download

Comments

dkqatar
Dk :
Happy birthday kid.. allah bless u…Y didnt he visit for 7 years??? Y he didnt try to solve issue by visiting?? How u sending money every month without contacting???
2026-10-30 12:07:34
0
cheekoode
ASHRAF AT :
Happy birthday to your child. 🎂 🥰
2026-10-30 10:08:15
0
musthafa.m22
musthafa m :
Happy Birthday monu 🎂🎂
2026-10-30 11:38:06
0
krishnendhu2009
❤️krishnendhu❤️ :
Happy birthday day❤️
2026-10-30 11:18:16
0
aslamchalil0
aslamchalil0 :
Happy birthday
2026-10-30 15:07:00
0
manumunjakkalpaav
പിലാത്തറക്കാരൻ :
എല്ലാമാസവും താങ്കൾ പൈസ അയക്കുന്നു എന്ന് പറഞ്ഞു. ഈ അഡ്രസ്സിൽ താങ്കൾക്ക് ഒരു ടെലിഫോൺ നമ്പർ അതിൽ ഉണ്ടാവുമല്ലോ താങ്കൾ അയക്കുന്ന പൈസ അവർക്ക് കൃത്യമായി കിട്ടുന്നുണ്ട് എന്ന് താങ്കൾ എങ്ങനെയാണ് ഉറപ്പിക്കൽ അവരെ കോൺടാക്ട് ചെയ്താൽ നിങ്ങൾക്ക് ആ ടെലിഫോൺ നമ്പർ കിട്ടില്ലേ ശരിക്കും ഇവിടെ എന്താണ് സംഭവിച്ചത് താങ്കൾ പറയുന്നത് താങ്കളുടെ സങ്കടമാണ് താങ്കൾ കൃത്യമായി പൈസ അയക്കുന്നുണ്ടെങ്കിൽ പൈസ അവരുടെ കയ്യിൽ കിട്ടി എന്ന് ഉറപ്പുവരുത്തൽ താങ്കളുടെ കടമയല്ലേ അതിനു താങ്കൾ എങ്ങനെയാണ് അവരെ കണക്ട് ചെയ്യുന്നത്
2026-10-30 05:01:48
4
shihavsk030
indiaking030 :
എടാ പ്രവാസി എന്നു പറയുന്നത് ഒരു ജോക്കർ വേഷമാണ് ജോക്കർ എന്ന് പറഞ്ഞാൽ എന്താ മറ്റുള്ളവരെ ചിരിപ്പിക്കുക അവരെ സന്തോഷിപ്പിക്കുക പക്ഷേ ജോക്കറിന്റെ വിഷമം അത് ആരും കാണില്ല അതുകൊണ്ട് ജോക്കർ കരയാൻ പാടില്ല 😔
2026-10-30 06:26:53
4
kasim.kasim838
🌹🌹🌹🌹 :
എന്നോട് കരഞ്ഞു പോയാടോ 😭😭😭😭😭😭😭😭😭😭😭😭 എല്ലാം ശരിയാകും ഇന്ശാല്ലാഹ്
2026-10-29 20:48:44
15
excellence50
user5380303877405 :
സത്യത്തിൽ നിങ്ങളും മോനും ഭാഗ്യമുള്ളവരാണ്..... സ്നേഹം നിലനിൽക്കട്ടെ 💜😘 Happy birthday🎂🎂🎂
2026-10-29 16:32:58
15
kuttus333
@wibe Qatar 974 :
പാവം സങ്കടം എത്രത്തോളം ഉണ്ട് any way happy birthday to you monus 🥰🥰
2026-10-29 17:01:30
9
shanavasameena
Shanavas kollam :
എനിക്കും ഇതേ അവസ്ഥ തന്നെ
2026-10-30 16:27:00
1
culturefull
Culture Full :
ഒരു വിധം കഴിയുമെങ്കിൽ മക്കൾക്കുവേണ്ടി ഒരുമിച്ച് പോവുക പടച്ചവൻ അനുഗ്രഹിക്കട്ടെ
2026-10-29 18:25:31
5
raifrafi
RAIF RAFI :
Happy birthday monu 🎂🎂🎂
2026-10-30 06:17:05
2
basheersulaiman18
basheersulaiman18 :
മമ്മുക്ക പറഞ്ഞതാഓർമ വരുന്നത് ഭാര്യ ഭർത്താവ് ബദ്ധം എപ്പഴും.ഒഴിവാക്കാം അതിലൂടേ ഉണ്ടാകുന്ന ബദ്ധങ്ങൾ ഒരിക്കലും ഒഴിവാക്കാൻ പറ്റുകയില്ല
2026-10-29 16:20:20
6
anwartk0
Anwar Tk :
Happy birthday 🎁
2026-10-30 10:42:46
0
shamilekarath.mam
shamilekarath mambaram :
ഹ്രദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
2026-10-29 19:36:27
4
naseema.rouf8
Naseema Rouf :
വിഷമൊക്കെല്ലേ സഹോദര 🥰🥰🥰
2026-10-29 17:11:21
3
shihab_vallappuzha
Shihab_vallappuzha :
കേട്ടപ്പോൾ സങ്കടം തോന്നി
2026-10-29 19:06:20
2
abdul.rasheed.pp
Abdul Rasheed PP :
ഹാപ്പി ബർത്ത് ഡേ
2026-10-29 17:16:34
2
aami_26
Aami :
പാവം മനുഷ്യൻ 🙏🙏
2026-10-29 16:45:41
2
firozfiroz343
فيروز. العين :
പൊന്നു മോൻക്ക്പിറന്നാൾ ആശംസകൾ ❤️🥰
2026-10-30 06:53:37
1
shanushifu4
kwt55514183 :
പാവം കരഞ്ഞു പോയി ഞാൻ 🥹🥹🥹
2026-10-29 20:56:09
4
dadofaizam
Dad-of-Aizam :
ഇതേ അവസ്ഥയാണ് എന്റേതും
2026-10-30 02:47:31
1
sheeba.sheeba2
Sheeba Sheeba :
ഹാപ്പിബെർത്ഡേയ് മോനെ
2026-10-29 21:48:07
1
basheer.muhammed0
Basheer muhammed :
എന്താ ചെയ്യുക 🥺🥺
2026-10-29 21:08:14
1
To see more videos from user @sameerzuhrin, please go to the Tikwm homepage.

Other Videos


About