@hridya.sangeetham: തമ്മിൽപ്പുണർന്ന് നാം നിന്നയാ സന്ധ്യകൾ ഇനിയും ചുവക്കില്ലയെന്നറിയാം. കടമിഴിക്കോണിലെ പ്രണയാർദ്ര ഭാവങ്ങൾ ഇനിയെന്നെ പുൽകില്ലയെന്നറിയാം.. പകുതി ഞാനെഴുതിയ ജീവിതത്താളിൽ നീ വാക്കായ് പൂക്കില്ലയെന്നറിയാം.. പറയാൻ മറന്നൊരാ ചതി മൂത്ത കഥകളിൽ ഇനി നീ വരുകില്ലയെന്നറിയാം...🥹✍️ Kavitha: Annu (Female Version) | Malayalam Kavitha | Malabar Music Lyrics: Ratheesh KV Mothakara Music: Levin Muthukad | Vocals: Akhila Anil Orchestration: Anoopkumar Kallingal Studio: Zoul Sound Factory, Nilamel Ai imagery: Aswathy S Adoor | Editing: Anil Dev #AnnennilPoothu #Annu #MalayalamKavitha #MalayalamPoem #hridyasangeetham