@123coldheart123: സൂക്ഷിക്കുക ഈ വന്ന കാലം വളരെ മോശം ഇവിടെ ഒക്കെ വന്ന് പെട്ടാൽ പെട്ടു #News #help

Cᴏʟᴅ Hᴇᴀʀᴛ@🫂♥️🫂♥️♥️❤️🫂
Cᴏʟᴅ Hᴇᴀʀᴛ@🫂♥️🫂♥️♥️❤️🫂
Open In TikTok:
Region: AE
Thursday 29 October 2026 16:29:18 GMT
7080
422
47
104

Music

Download

Comments

shareefdubai1
shareefdubai :
എന്തുകൊണ്ട് നമ്മുടെ ഇന്ത്യയിൽ എയർപോർട്ടുകളിൽ ഇതൊന്നും പിടിക്കാനുള്ള സംവിധാനം ഇല്ലാ... നമ്മുടെ നാട്ടിൽ നിന്നും കൊണ്ട് പോകുന്നത് പിടിക്കാനുള്ള സംവിധാനം വരട്ടെ
2026-10-30 03:09:53
11
hamza.p653
Hamza P :
Tns sir
2026-10-30 10:22:18
0
farook.v.p.k.faro
Farook V P K Farook V P K :
very correct 👍👍👍
2026-10-30 10:46:43
0
mubarak.mubi61
Mubarak Mubi :
ഇത് നമ്മുടെ എയർപോർട്ടിൽ ചെക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം. നമ്മുടെ നാട്ടിൽ നിന്ന് നോക്കിയാൽ ആ കുടുംബം രക്ഷപ്പെടും. ഇത് ചെയ്തവന്റെ പേരിൽ ആക്ഷൻ എടുക്കുക
2026-10-30 09:39:31
2
nasar177
user6394011958178 :
മറ്റു രാജ്യങ്ങളിൽ നടക്കുന്ന ചെക്കിംഗ് എന്തുകൊണ്ട് നാട്ടിൽ നിന്ന് ഇങ്ങോട്ട് വരുമ്പോൾ അത് ഇല്ലാത്തത്
2026-10-30 12:22:07
0
user7260786676527
𝓸𝓽𝓹𝓭𝓾𝓫𝓪𝓲 :
സത്യം ആണ് സാർ
2026-10-30 10:02:03
1
seenthhameed
user9511885788547 :
2026-10-30 08:35:30
1
user9769971863961
user9769971863961 :
എന്റെ പ്രിയപ്പെട്ട സാറേ സഹോദര താങ്കളുടെ വാക്കുകൾ സ്വീകരിക്കുന്നു 100% യോജിക്കുന്നു ഈയുള്ളവന് ഒരു അഭിപ്രായം അറിയാൻ പറയുകയാണ് ഇത് നാട്ടിൽ നിന്നും ഒരു എയർപോർട്ട് കസ്റ്റംസും ചെക്കിങ്ങും കഴിഞ്ഞിട്ടാണല്ലോ ഇങ്ങോട്ട് വരുന്നത് അതല്ലെങ്കിൽ ഏതു സംസ്ഥാനത്താണെങ്കിലും അവിടെ ഒരു എയർപോർട്ടും ചെക്കിങ്ങും കസ്റ്റംസും ഒക്കെ കഴിഞ്ഞിട്ടാണല്ലോ ഇങ്ങോട്ട് കയറി വന്ന് ഇവിടെ കുടുങ്ങുന്നത് ഇതിന് ഉതകുന്ന ഒരു സംവിധാനവും സിസ്റ്റവും നാട്ടിൽ ഉണ്ടെങ്കിൽ ഇത് അവിടെ നിന്ന് ഇങ്ങോട്ട് എത്തുകയില്ല അവിടെ പിടിക്കപ്പെട്ടാൽ അവിടുത്തെ നിയമവുമായി പോകാമല്ലോ എന്താണ് ഇത് അവിടെ പിടിക്കപ്പെടാത്തത് നാട്ടിൽ ഇങ്ങോട്ട് എത്തിയാൽ ജീവൻ പോയതു തന്നെ അത് ഇവിടുത്തെയും ഗൾഫ് രാഷ്ട്രങ്ങളിലെയും നിയമമാണ് അനുകൂലിച്ച് പറ്റൂ
2026-10-30 10:34:04
0
manojcholekkavil73
Manoj Cholekkavil :
correct 💯👍
2026-10-30 08:52:31
1
padmanabhan.manik
Padmanabhan Manikuttan :
8 പേര് ഒന്നും അല്ല ഉള്ളത്, ദമ്മാം ജയിലിൽ തന്നെ വധശിക്ഷ കാത്ത് കഴിയുന്ന 17 ഓളം പേരുണ്ട്
2026-10-29 20:48:37
3
rajuqatar2
ra :
🙏🏼🙏🏼🙏🏼
2026-10-30 08:37:05
1
haneefa.haneefa.o
Haneefa Haneefa op :
Tanks
2026-10-30 06:20:21
1
lissymathew71
LissyMathew :
corect🌹🌹🌹🌹
2026-10-30 09:23:43
0
uservuvtlyhnn6
🧞🧞‍♂️jinn 🧟🧞‍♀️ :
2026-10-30 04:13:26
1
nikeshoman
𝙽𝚒𝚔𝚎𝚜𝚑💕𝙺𝙻13💕𝙼𝙲𝚃💕 :
gd msg👍
2026-10-30 04:53:09
1
rahoof982
Rahuf :
absolutely correct
2026-10-29 20:48:41
1
nishanth1979
Nishanth Kannur :
എന്താ ചെയ്യാ……ജീവിക്കാൻ വേണ്ടി എന്ത് പണിക്കും വേണ്ടി വന്നവർ അല്ലേ 🥺🥺🥺🥺🥺🥺
2026-10-29 18:14:12
1
nasar177
user6394011958178 :
ഇത് പിടിക്കാനുള്ള സംവിധാനം നമ്മുടെ നാട്ടിലെ എയർപോർട്ടുകളിൽ കൊണ്ടുവരണം
2026-10-30 12:21:28
0
noushi6003
Noushi :
2026-10-29 20:30:44
0
sujimary1
Suji Mary :
👍🏻👍🏻👍🏻👍🏻👍🏻👍🏻
2026-10-30 05:41:40
0
minnu.miloos
Minnus Dubai :
നമ്മുടെ എർപോർട്ടുകളിൽ ഇതൊന്നും കേമറയിൽ കാണില്ലേ അങ്ങിനെനാട്ടിൽ നിന്നും തിരിച്ചറിയാൻ സാധിക്കുകയാണെങ്കിൽ നമ്മുക്ക് ഇതുപോലോത്തപാവം ആളുകളെ രക്ഷിക്കാനും യെതാർത്ഥപ്രതികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനും കഴിയും അങ്ങിനെയുള്ള ഒരു സേവ്വിധനം നമ്മുടെ നാട്ടിലെ ഏർപോട്ടിൽ കൊണ്ടു വരിക
2026-10-30 05:39:25
3
sindhgox8vv
dhyan :
നോ പറയാൻ പഠിച്ചാൽ മതി ഗൾഫിൽ കിട്ടാത്തതൊന്നും ഇല്ല, മെഡിസിൻ എത്തിച്ചു തരുന്ന ഏജൻസി ഉണ്ട് അവരെ എല്പിക്കട്ടെ,
2026-10-30 07:28:53
0
nasar177
user6394011958178 :
ഒരു ഐഫോൺ ആരെങ്കിലും കൊണ്ടുവന്നാൽ നിങ്ങളത് ചെക്ക് ചെയ്ത് പിടിക്കുന്നുണ്ടല്ലോ അതുപോലെതന്നെ ഇങ്ങോട്ട് കയറുമ്പോഴും ഇത് ചെക്ക് ചെയ്തിട്ട് വിടാവും
2026-10-30 12:22:31
0
rajeshkumar19781
Rajesh Kumar :
ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും ഇന്ത്യയിൽ പരിശോധനകൾ നടത്തിയ ഉദ്യോഗസ്ഥർക്കാണ്. അവർ പരിശോധനകൾ ശരിയായി നടത്തിയിരുന്നെങ്കിൽ ഈ കുറ്റകൃത്യം സംഭവിക്കുമായിരുന്നില്ല. എട്ട് ജീവൻ നഷ്ടപ്പെടുമായിരുന്നില്ല. സൗദി അറേബ്യയിലെ ക്രമസമാധാന പാലനവും ശിക്ഷകളും ഒരിക്കലും ലഘൂകരിക്കില്ല. ശിക്ഷ നടപ്പിലാക്കും.
2026-10-30 13:29:15
0
muhammed.ismail7025
muhammed ismail :
🥰🥰🥰🥰🥰🥰🥰
2026-10-30 09:58:57
1
To see more videos from user @123coldheart123, please go to the Tikwm homepage.

Other Videos


About