കാഴ്ചയിൽ നല്ല ജീവൻ ഉണ്ട് അറുക്കുന്നതിന് മുമ്പ് ചെലപ്പോ ജീവൻ കാണത്തില്ല
2026-10-30 07:42:37
0
sharafudheenshara250 :
ഇറച്ചി വിശ്വസിച്ച് വേടിക്കണമെങ്കിൽ അറക്കുന്ന കാലിയെ നമ്മൾ കാണണം ഇറച്ചി സ്റ്റാളുകളിൽ ഇത് തൂങ്ങി കിടക്കുന്നതെ നമ്മൾ കാണുന്നൊള്ളു അറക്കുന്നതിന്റെ മുമ്പ് ഇതിൽന്റെ അവസ്ഥ എന്തായിരിന്നു എന്ന് നമുക്കറിയില്ല 😀
2026-10-29 18:34:19
2
Sharafudheen Soorppi :
ഇപ്പൊ 300
2026-10-30 11:44:20
0
user3120275423950 :
കേരളത്തിൽ എവിടെ ബീഫ് വിൽക്കുക ആണ് കിലും 250 വിറ്റാൽ വിൽക്കുന്ന കച്ചവടക്കാർക്ക് പകുതി ലാഭം ആണ് കൊള്ളാലാഭം ആണ് 400 450 ഒക്കെ
2026-10-29 17:50:24
1
kereemon.poochengal :
എന്റെ വീട്ടിന്റെ ഒരു കിലോമീറ്റർ ദൂരം
2026-10-30 09:52:19
0
@Akram974 :
ഞാൻ ഒരു മാസം മുമ്പ് ഇറച്ചി വാങ്ങാൻ അവിടെ പോയി 250 ഇറച്ചി ഇല്ല ഒരു കിലോ ഇറച്ചിക്ക് 300 രൂപയാണ് ഞാൻ അവരോട് ചോദിച്ചു ഇവിടെ 250 അല്ലേ? അവർ പറഞ്ഞു ഇപ്പോൾ വില കൂടുതലാണ് എന്ന്
2026-10-30 07:42:20
0
Ali akbar@KL10കാരൻ ചങ്ങായി :
നാളെയല്ലേ വെള്ളിയാഴിച്ച 😱🤔😱
2026-10-29 18:52:47
0
jaleel daffodils :
🥰🥰🥰👍👍👍
2026-10-29 17:36:40
0
Gum 10 pokkiri :
ചൊവ്വാഴ്ച ചന്ത
2026-10-29 18:10:42
0
To see more videos from user @siddiqbahrain, please go to the Tikwm
homepage.