@rishirnair495: എത്ര തിരക്കുണ്ടെങ്കിലും ആ പതിനെട്ടാം പടിക്ക് മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ ഒരു പ്രത്യേക അനുഭൂതിയാണ്... കാത്തിരുന്ന നിമിഷം അടുത്തെത്തുന്നു, മുന്നിൽ സ്വാമിയുടെ പുണ്യസന്നിധി, ചുണ്ടിൽ ശരണം വിളി, ഹൃദയത്തിൽ അളവില്ലാത്ത ഭക്തി... ഇനി കയറുന്നത് പതിനെട്ട് പടികൾ മാത്രമല്ല, മനസ്സുനിറഞ്ഞൊരു പ്രാർത്ഥനയുമായുള്ള യാത്രയാണ്... തത്ത്വമസി... സ്വാമിയേ ശരണം അയ്യപ്പാ! 🙏🙏🙏

ഞാൻ പത്തനംതിട്ടകാരൻ
ഞാൻ പത്തനംതിട്ടകാരൻ
Open In TikTok:
Region: AE
Thursday 29 October 2026 17:23:16 GMT
488
102
0
2

Music

Download

Comments

There are no more comments for this video.
To see more videos from user @rishirnair495, please go to the Tikwm homepage.

Other Videos


About