@qfx08: #CapCut #العوالق917شبوه_جنوب_اليمن #يافع_الضالع_ردفان_لحج_ابين_شبوه_حضروت

وتـين🇶🇦⁹¹⁷
وتـين🇶🇦⁹¹⁷
Open In TikTok:
Region: SA
Thursday 29 October 2026 18:13:34 GMT
18620
1062
90
24

Music

Download

Comments

To see more videos from user @qfx08, please go to the Tikwm homepage.

Other Videos

ബാലി ട്രിപ്പ് പ്ലാൻ ചെയ്യുകയാണോ? 🇮🇩🌴 സേവ് ചെയ്തു വെച്ചോളൂ! ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് മുൻകൂട്ടി വിസയില്ലാതെ തന്നെ ബാലിയിലേക്ക് പോകാം. ✈️ ഫ്ലൈറ്റ് ബുക്കിംഗ്  * കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾക്കായി Skyscanner നോക്കുക.  * ഞാൻ കൊച്ചിയിൽ നിന്ന് മലേഷ്യ എയർലൈൻസിലാണ് പോയത്. 📄 ഇമിഗ്രേഷന് വേണ്ട 4 കാര്യങ്ങൾ: 1️⃣ പാസ്‌പോർട്ട്: മിനിമം 6 മാസം വാലിഡിറ്റി. 2️⃣ വിസ (VOA / e-Visa):  * എയർപോർട്ടിൽ ₹2,821 (519,000 IDR) നൽകി 1 മാസത്തെ വിസ എടുക്കാം.  * ക്യൂ ഒഴിവാക്കാൻ ഓൺലൈനായി e-Visa എടുക്കുക. ഇതേ തുക തന്നെയാണ് നിരക്ക്, 1 മിനിറ്റിൽ ലഭിക്കും.    3️⃣ All Indonesia Arrival Form: ഓൺലൈനിൽ 2 മിനിറ്റിൽ സൗജന്യമായി ചെയ്യാം.    4️⃣ Bali Tourist Levy: ഓൺലൈനായി അടയ്ക്കുക (₹815 / 150,000 IDR). 🍲 ഭക്ഷണം:  * ബാലിയിൽ ഭക്ഷണം അധികം ചെലവേറിയതല്ല. ഒരു നേരം നല്ല ഭക്ഷണത്തിന് ₹300–₹500 മതിയാകും. 🌴 പ്രധാന കാഴ്ചകൾ:  * Ubud: ATV റൈഡ്, മങ്കി ഫോറസ്റ്റ്, Tegenungan വെള്ളച്ചാട്ടം, ലോക്കൽ മാർക്കറ്റ്.  * Mount Batur: മനോഹരമായ സൂര്യോദയം & വെള്ളച്ചാട്ടങ്ങൾ. 🏝️ നുസ പെനിദ & ബ്രോക്കൺ ബീച്ച്: ബാലിയിൽ നിന്ന് റോഡ് മാർഗ്ഗം ഇങ്ങോട്ട് പോകാനാകില്ല. ➡️ രാവിലെ Sanur Harbour-ൽ എത്തുക. ➡️ Fast boat-ൽ നുസ പെനിദയിലേക്ക് (30–45 മിനിറ്റ് യാത്ര). ➡️ മുൻകൂട്ടി ബുക്ക് ചെയ്ത ഡ്രൈവർ ഹാർബറിൽ നിങ്ങളെ പിക്ക് ചെയ്യും. 📍 West Nusa Penida റൂട്ട്: Kelingking Beach ➡️ Broken Beach ➡️ Angel’s Billabong ➡️ Crystal Bay ➡️ തിരികെ ഹാർബറിലേക്ക് (Fast boat-ൽ സനൂറിലേക്ക്).

About