@shihab6264: എന്റെ പൊന്നു ചേച്ചി , ഈ നല്ലൊരു അറിവിനെ പകർന്നു കൊടുത്തതിന് ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻 #BeautyTok #TikTokFashion #dubai🇦🇪 #friendship #viral
ഇത് യഥാർത്ഥ കഥയാണ് പ്രജകളോട് എങ്ങനെ ആയിരിക്കണം ഭരണാധികാരി എന്ന് സൂചിപ്പികുന്ന യാതാർതൃം
2026-10-30 03:43:29
10
user1724028352779 :
ഇതാണ് മഹാത്മാഗാന്ധി പറഞ്ഞത് നമ്മുക്ക് സ്വാതന്ത്ര്യം കിട്ടി. ഇനി കോൺഗ്രസ പിരിച്ചു വിടുക അല്ലെങ്കിൽ ഉമറിന്റെ ഭരണം പോലുള്ള ഭരണം നടത്തുക. ഇതാണ് ജനസംഘിനെപ്രകോപിച്ചത്
2026-10-30 20:08:36
0
Alameen :
📜 ഇതൊരു കെട്ടുകഥയല്ല… ഇത് യഥാർത്ഥ ചരിത്രമാണ്!
⚔️ഉമർ ബിൻ ഖത്താബ് (റ) — ലോകചരിത്രത്തിൽ നീതിയുടെയും ധീരതയുടെയും മാതൃകയായി ഇന്നും ഓർമിക്കപ്പെടുന്ന ഭരണാധികാരി.
👑 അധികാരത്തിന്റെ അഹങ്കാരമല്ല, നീതിയുടെ മഹത്വമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ഭരണാധികാരിയായിരുന്നിട്ടും സാധാരണക്കാരന്റെ വേദന മനസ്സിലാക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും ചെയ്ത മഹാനുഭാവൻ.
✨ ചരിത്രം വായിക്കുന്നവർക്ക് ഒരുപാട് പേരെ അറിയാം; എന്നാൽ നീതിയുടെ ചരിത്രം പഠിക്കുന്നവർക്ക് ഉമർ (റ) ഒരു പാഠമാണ്!
🤲 അല്ലാഹു അദ്ദേഹത്തിൽ സംതൃപ്തനാകട്ടെ. ആമീൻ.
2026-10-30 19:42:56
0
asif00606 :
I ❤️ISLAM
2026-10-30 16:06:53
1
Sudeer Sudeerk :
🥰🥰
2026-10-30 02:14:06
0
Mohammed Shah Pulikk :
👍👍👍👍👍👍💯💯💯💯💯
2026-10-30 21:56:47
0
najumudheentaif :
👍👍👍
2026-10-30 20:58:05
0
shihab :
🥰🥰🥰
2026-10-29 21:46:36
0
To see more videos from user @shihab6264, please go to the Tikwm
homepage.