@manasinte.vakkuka: പുറംകാഴ്ചയിൽ ആരെയും വിലയിരുത്തരുത്... ❤️ പുഞ്ചിരിയിൽ കഥകളുണ്ടാകും... മൗനത്തിൽ വേദനകളുണ്ടാകും... ഓരോ മനുഷ്യന്റെയും യഥാർത്ഥ സൗന്ദര്യം ആ ഹൃദയത്തിലാണ്...! 📖💕 🌸 മനസിന്റെ വാക്കുകൾ #MalayalamTikTok #MalayalamQuotes #LifeLessons #HeartTouching #MalayalamStatus