@awahidnattika: പ്രവാസികൾക്ക് ഇരുട്ടടി നൽകി കേരളത്തിലെ യുഡിഎഫ് സർക്കാർ! പെൻഷൻ മുടക്കിയതിനു പുറകെ ആരോഗ്യ ഇൻഷുറൻസും തകർത്തു! പ്രവാസികൾക്കു ഇതു വരെ ഉള്ളതിൽ വെച്ച് എല്ലാ പ്രവാസികൾക്കും ഗുണമായ രണ്ട് എണ്ണമാണ് പെൻഷനും ഇൻഷുറൻസും, രണ്ടും തകർത്തു ഈ സർക്കാർ! ഇതു വലിയ അഴിമതിയാണ്!!! #norkacare #pravasimalayali #healthinsurance #pension #trending
All of you said that there is any way to get our 13500 back
2026-10-30 22:33:25
0
Piyush :
First this scheme was a Frauds. I lost money last year.
do an Insurance for Insurance companies.. 😂😁😅
2026-10-30 19:11:27
0
noufalmo1 :
ഇതിനു ഇനി നോർക്ക കെയർ എന്ന് വിളിക്കാൻ പറ്റില്ല ..ഇത് വെറും പ്രൈവറ്റ് ഇൻഷുറൻസ് മാത്രം ആയി
2026-10-30 05:37:16
2
FAISAL USMAN MK :
നോർക്ക കെയർ സർക്കാരല്ല. New india insurance കമ്പനിയാണ് ഇൻഷൂർ നൽകിയത്.
ആ കമ്പനിയാണ് പ്രീമിയം കൂട്ടിയത്. രോഗമുളളവർക്ക്വരെ കവർ നൽകിയതാണ് കമ്പനിയെ വെട്ടിലാക്കിയത്.
ഇത് സർക്കാരല്ല. ഇൻഷൂർ കമ്പനി കൂട്ടിയതാ
2026-10-30 14:12:40
2
habeebrehmanrehma :
370കോടി കൊടുത്തു
2026-10-30 19:49:19
0
Thanha Delu :
കടന്നു മോങ്ങിയിട്ട് കാര്യമില്ല കക്കൽ മുക്കൽ മന്ത്രിസഭയാണ് ഇത് ജനങ്ങൾക്കൊന്നും ചെയ്യില്ല എന്ന് നേരത്തെ അറിയാവുന്നതാണ്
2026-10-30 13:21:52
1
Sarafu deen :
കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഗുണം കൊണ്ടല്ല കേരളം ഇത്രയും ഡെവലപ് ആയത് കേരളത്തിലെ ജനങ്ങൾ വിദേശരാജ്യങ്ങളിൽ പോയി പണിയെടുത്ത് മൂന്ന് കക്കൂസുകൾ ഉള്ള വീടുകൾ ഉണ്ടാക്കിയത് ഇല്ലെങ്കിൽ യുപിയേക്കാൾ കഷ്ടമാവും കേരളം ഇപ്പോഴും
2026-10-30 06:54:55
1
anwar :
ഗവണ്മെന്റ് ഇൻഷുറൻസ് ആണോ
2026-10-30 18:17:27
0
___🅰️li ______🍉 :
2026-10-30 04:31:03
1
AJ :
2026-10-30 05:44:25
0
anil kumar balan :
100
2026-10-30 03:59:59
0
habeebrehmanrehma :
750കോടി അടച്ചു കിട്ടണം
2026-10-30 19:49:43
0
JLK :
സതീശൻ മുഖ്യമന്ത്രി ക്ക് വിദ്യാഭ്യാസം ഉണ്ട് അത് കൊണ്ട് വളരെ വിദഗ്ദ മായി ഓരോ വിഭാഗം ജനങ്ങളെയും ഒരറ്റത്ത് നിന്നും പണി കൊടുത്തു വരുന്നു. അവനവനു പറ്റുമ്പോൾ അവർ പ്രതികരിക്കും മറ്റുള്ളവർ അനങ്ങില്ല. ഇതൊന്നും എന്നെ ബാധിക്കുന്നില്ലല്ലോ എന്നാണ് അവരുടെ ചിന്ത. ന്യായീകരിക്കാൻ വന്നിട്ട് കാര്യമില്ല പാർട്ടി സ്നേഹം മാറ്റി വച്ചിട്ട് ചിന്തിക്കുക. ആര് ഭരിച്ചാലും ജനങ്ങൾക്ക് നല്ലത് ചെയ്യണം 👍
2026-10-30 06:29:22
2
voiceforvoiceless :
ഈ ആളോട് ഒരൊറ്റ കാര്യം മാത്രമേ ചോദിക്കാൻ ഉള്ളൂ, പ്രവാസികൾ അടച്ച പ്രീമിയം അല്ലാതെ മറ്റെന്തെങ്കിലും വിഹിതം ഉണ്ടായിരുന്നോ ഈ സ്കീം ഇൽ? എന്ത് കൊണ്ടാണ് ഇൻഷുറൻസ് കമ്പനി ഇട്ട് ഓടി പോയത്?
2026-10-30 03:11:35
3
Abu_Affan_Ponnambath :
I quit it 😂
2026-10-30 06:24:45
1
Fazil Asif :
[Laugh approved][Laugh approved] ഒന്നും പറയാനില്ല ന്യായീകരിക്കൂ ന്യായീകരിക്കു മുഖ്യമന്ത്രി പറയുംപോലെ കൂട്ടിയതിൽഒരു തെറ്റുമില്ല ഒരു തെറ്റുമില്ല[Laugh approved][Laugh approved]
2026-10-30 16:18:45
0
user2475523004043 :
ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല... പാവപ്പെട്ട പ്രവാസികൾക്ക് ഒരു വിലയും ഇല്ലാതായി എന്ത് കഷ്ടമാണിത്
2026-10-30 08:19:43
0
voiceforvoiceless :
സംസാരിക്കുന്ന കൂട്ടത്തിൽ വ്യക്തമായി ന്യായമായി കാര്യങ്ങൾ. പറയാൻ കഴിയണം ഉള്ള് ഒളിപ്പിച്ചു വച്ച കമ്മ്യൂണിസ്റ്റ് പ്രണയം തികട്ടി വരുന്നത് വ്യക്തം ആണ് - പ്രവാസി പെൻഷൻ പിണറായി സർക്കാർ വിഹിതം. പ്രഖ്യാപിക്കേണ്ടി ഇരുന്നു അതുണ്ടായില്ല, ക്ലെയിം കൂടി, കമ്പനിക്ക് നഷ്ടം ആയി അവർ ഇട്ടേച്ചു പോയി - സതീശൻ സർക്കാർ സർക്കാർ വിഹിതം. പ്രഖ്യാപിച്ച പ്രീമിയം എമൗണ്ട് കുറക്കണം - അത് മാത്രമേ വഴി ഉള്ളൂ
2026-10-30 03:10:25
1
voiceforvoiceless :
പ്രവാസി ഇൻഷുറൻസ് നെ പറ്റി ഡീറ്റൈൽഡ് ആയി ഒന്ന് പരിശോധിച്ചപ്പോൾ കിട്ടിയ വസ്തുതകൾ ആണ് അമ്പരപ്പിക്കുന്നത്, കേരളത്തിൽ ഏതാണ്ട് 3400000 പ്രവാസികൾ ഉണ്ട് അതിൽ വെറും 2 ലക്ഷം. ആളുകൾ മാത്രം ആണ് ഇൻഷുറൻസ് പോളിസി എടുത്തത്, അതായത് നല്ല ആരോഗ്യം ഉണ്ട് എന്ന് തോന്നുന്ന ഒരുത്തനും ഇൻഷുറൻസ് എടുത്തില്ല രോഗം ഉള്ളവർ /സ്വന്തം ആരോഗ്യത്തിൽ, അല്ലെങ്കിൽ കുടുംബത്തിന്റെ ആരോഗ്യത്തിൽ സംശയം ഉള്ളവർ / പേടി ഉള്ളവർ മാത്രം പോളിസി എടുത്തു, ഈ പോളിസി ഏറ്റവും കുറഞ്ഞത് 3.5 ലക്ഷം പേര് എടുത്തിരുന്നു എങ്കിൽ ഇന്നീ കാണുന്ന വിധം പ്രീമിയം വർധിക്കില്ലായിരുന്നു, ഇത് ഒരു സ്വകാര്യ ഇൻഷുറൻസ് സ്കീം ആയിട്ടാണ് പിണറായി വിഭാവനം ചെയ്തത് അല്ലാതെ ഗവണ്മെന്റ് സ്കീം ആയിട്ടല്ല - നാട്ടിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ നില നിൽ ക്കുന്നത് മാക്സിമം ആളുകളെ ഈ സ്കീം ഇൽ ചേർക്കുന്നത് കൊണ്ടാണ്, മാത്രം അല്ല നിലവിൽ ഉള്ള രോഗികൾക്ക് ആരും കവറേജ് കൊടുക്കുകയും. ഇല്ല - ഈ സ്കീം പ്രീമിയം കുറഞ്ഞു കിട്ടണം എങ്കിൽ ഏറ്റവും കുറഞ്ഞത് 5 ലക്ഷം പ്രവാസികൾ എങ്കിലും ഇതിൽ അംഗങ്ങൾ ആവണം, അംഗങ്ങളുടെ എണ്ണം കൂടുന്നതിനു അനുസരിച്ചു ക്ലെയിം ആനുപാധികം ആയി കുറയും, അത് ഇൻഷുറൻസ് കമ്പനികൾക്ക് പ്രവർത്തന ലാഭം നൽകും!! ഇൻഷുറൻസ് കമ്പനികളുടെ ലാഭവും അങ്ങനെ തന്നെ ആണ്, bulk ആയിട്ട് ആളുകൾ ചേരുമ്പോൾ ആണ് അവർക്ക് ലാഭം കിട്ടുക - സ്വകാര്യ ഇൻഷുറൻസ് സേവനം അല്ല ലാഭം ആണെന്ന മിനിമം ബോധം ആണ് വേണ്ടത്!!
2026-10-30 05:19:35
0
Hind Huda Hind :
pabadilal. rastryakkare. mati. nityhuha
2026-10-30 14:46:28
0
user9412227448324 :
പ്രവാസികളെ ഊബിച്ചു സഘീശൻ
2026-10-30 15:07:13
0
Noorudheen Kalidh :
Sateeshane.Padsm.Padipikum
2026-10-30 06:28:12
0
user9631509059977 :
ഒരു കോപ്പും വേണ്ട
2026-10-30 14:14:50
0
hameed :
👍👍👍👍
2026-10-30 03:30:31
0
To see more videos from user @awahidnattika, please go to the Tikwm
homepage.