@shaheesithu: *നാവുകൾ കൊയ്തത്.!* عَنْ مُعَاذِ بْنِ جَبَلٍ رضي الله عنه ، قَالَ.... فَقُلْتُ: يَا نَبِيَّ اللهِ، وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَا مُعَاذُ، وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَوْ عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلْسِنَتِهِمْ. (سنن الترمذي :٢٦١٦) മുആദിബ്നു ജബൽ(റ) പറയുന്നു: സംസാരം കാരണം ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ എന്ന് ഞാൻ നബിﷺയോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു ജനങ്ങളെ നരകത്തിലേക്ക് മുഖം കുത്തി വീഴ്ത്തുന്നത് അവരുടെ നാവുകൾ കൊയ്തു കൂട്ടിയത് കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്? (തുർമുദി :2616) ☞ പരദൂഷണം, ഏഷണി, നുണ, ചീത്ത പറയൽ, അപമാനിക്കൽ തുടങ്ങി ധാരാളം തിന്മകൾ നാവ് കാരണം സംഭവിക്കുന്നുണ്ട്.

സില്ലു വാവ
സില്ലു വാവ
Open In TikTok:
Region: AE
Friday 30 October 2026 04:55:33 GMT
115
8
0
1

Music

Download

Comments

There are no more comments for this video.
To see more videos from user @shaheesithu, please go to the Tikwm homepage.

Other Videos


About