മനസ്സ് കണ്ട് സ്നേഹിച്ചിട്ടും കാര്യമൊന്നുമില്ല മോനെ ചിലർ ഉപേക്ഷിച്ചു പോവും 👌
2026-10-30 15:02:02
7
Savad Savad :
മനസ്സ് കണ്ടു ഞാൻ ഒരാളെ സ്നേഹിച്ചു പക്ഷേ ആൾ ഇപ്പോൾ എൻറെ കൂടെയില്ല പക്ഷേ ആ ഓർമ്മകൾ മരണം വരെ എൻറെ കൂടെ ഉണ്ടാകും[Heartwarming]
2026-10-31 07:46:57
2
DHARAVI :
നീ പറഞ്ഞത് സത്യമാണ് നീ പറഞ്ഞതുപോലെ ചെയ്തവനാണ് ഞാൻ
2026-10-31 17:17:36
1
أنور بن عبد الله :
ശരീരം കണ്ട് സ്നേഹിക്കുന്നവരുടെ സ്നേഹം മടുപ്പ് തോന്നുന്നതുവരെ മാത്രമായിരിക്കും.
പണം കണ്ട് സ്നേഹിക്കുന്നവരുടെ സ്നേഹം അത് തീരുന്നതുവരെ മാത്രമായിരിക്കും.
പക്ഷേ, ഒരാളുടെ മനസ്സ് കണ്ട് ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ സ്നേഹം അങ്ങനെയല്ല… അത് കാലത്തിനും പ്രായത്തിനും അതീതമായി, മരണം വരെ നിലനിൽക്കും. ❤️കാരണം സൗന്ദര്യവും സമ്പത്തും ഒരുനാൾ മാറിയേക്കാം, പക്ഷേ നല്ലൊരു മനസ്സിനോടുള്ള സ്നേഹം ഒരിക്കലും മടുക്കില്ല.
English closing line: Love the heart, not the body or the wealth; because a beautiful heart never loses its worth. ❤️
2026-11-01 09:04:57
0
Fazil Fazilvadakkan :
Money is the power
2026-10-30 18:03:34
0
anwar kunjippa :
[Red heart]
2026-10-30 20:15:05
0
Muneer അത്തോളി :
ശരിയാണ് പക്ഷെ അദ് അവരുടെ സ്വഭാവം പോലെ ഇരിക്കും സ്വഭാവം ശരിയല്ലങ്കിൽ സ്നേഹം പാതിയിൽ നിൽക്കും
2026-10-31 03:55:23
1
ريا قطر🫰🤲❤️🔥 :
അങ്ങനെ നമുക്ക് തോന്നി പോകുന്നത് കൊണ്ട് എല്ലാം കണ്ണീരിൽ തീരുന്നത്
2026-10-31 01:41:31
1
jamseer kayamkulm :
സത്യം മോനെ 🥰🥰🥰🥰👍👍👍👍
2026-10-30 11:37:03
1
Nombara Mazha :
👌👌👌👌👌👌👌👌👌👌👌👌👌👌
2026-10-30 13:35:27
1
shiju. T. :
[Gesture OK]👍👍👍
2026-10-30 13:02:27
0
user4531977574987 :
❤️:പൊളിച്ചു
2026-11-01 04:25:33
0
sainaba :
👌👌👌
2026-10-30 06:38:21
1
Nebis Mohamed :
2026-11-01 06:46:13
0
NasarQattar :
അടിപൊളി 👍👍👍👍
2026-11-01 02:25:14
0
anilayyappan5 :
powli mone
2026-11-01 11:30:31
0
Dileep :
🕺🏽
2026-11-01 11:58:42
0
Manju :
👌👌👌👌👌👌👌Adipolimoana👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
2026-10-30 11:58:02
0
Mkb Chennara Tirur :
hi
2026-11-01 03:28:14
0
echo k s d :
loveuuu bro
2026-10-30 19:19:26
0
To see more videos from user @shbkhan58, please go to the Tikwm
homepage.