@sudhiba: 4 വർഷമായി അധ്യാപികയെ വേട്ടയാടുന്ന ഹാക്കർ! സൈബർ പോലീസ് വിങ്ങ് പോലും തോറ്റ കേസ് #സൈബർ ക്രൈം #വയനാട് ന്യൂസ് #ഫോൺ ഹാക്കിംഗ് #കേരളാ പോലീസ്

꧁ ꜱᴜᴅʜɪ ʙᴀ ꧂
꧁ ꜱᴜᴅʜɪ ʙᴀ ꧂
Open In TikTok:
Region: SA
Friday 30 October 2026 07:41:48 GMT
4102
57
5
16

Music

Download

Comments

trueloveforever143786
jhone :
ithra valiya hacker maar natililla veetil familullavar alana chance
2026-10-30 10:45:02
0
userto4ape1qx0
hornbill :
അപ്പോ ഹാക്കർ ഏറ്റവും അടുത്ത സുഹൃത്തോ അല്ലെങ്കിൽ ഭർത്താവോ ആയിരിക്കും...
2026-10-30 08:39:22
3
grotto413
Fort gdr :
Wifi hacked aanu sister.
2026-10-30 09:13:31
0
user3390448702180
user3390448702180 :
അപ്പോൾ ഹാക്കർ ഉള്ളത് വീട്ടിലോ ബാങ്കിലോ ആയിരിക്കും. 😎
2026-10-30 09:40:21
1
commentonl
Cool Man :
സ്വന്തം മകൻ ആകാനാണ് സാധ്യത. എനിക്ക് അറിയുന്ന ഒരു കുടുംബത്തിൽ സെയിം പ്രശ്നം ഉണ്ടായിരുന്നു. അവസാനം മകൻ ആയിരുന്നു വില്ലൻ. ഓൺലൈൻ ഗെയിം കളിക്കുമ്പോൾ പൈസ പേ ചെയ്ത് അടുത്ത സ്റ്റേജിലേക് പോകാൻ വേണ്ടി ആണ് അവൻ അതു ചെയ്തത്. മകനെ വിളിച്ചു ശരിക്കും ഒന്ന് ചോദ്യം ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അല്ലാതെ വേറെ ആരും ഇത്രക്ക് ബുദ്ധിമുട്ടിക്കാൻ ചാൻസ് ഇല്ല. അവരുടെ ഓരോ കാര്യങ്ങളും അറിയുന്നത് ആ വീട്ടിൽ ഉള്ളവർ മാത്രം ആണ്
2026-10-30 09:55:18
0
trueloveforever143786
jhone :
veetilullavare shookshikku
2026-10-30 10:43:54
0
user2696163868132
RUMAN :
കപ്പൽ തന്നെ തപ്പിയാൽ കള്ളനെ കിട്ടും
2026-10-30 10:41:00
0
sharafukodampuzha
Sarafu deen :
ഫേക്ക് ഐഡികളെ പിടിക്കാൻ കേരളത്തിലെ സൈബർ പോലീസിന് തീരെ താല്പര്യം കാണില്ല പിടിച്ചുകഴിഞ്ഞാൽ മാനസികരോഗികൾ ആയി മുദ്രകുത്തും
2026-10-30 10:51:23
0
To see more videos from user @sudhiba, please go to the Tikwm homepage.

Other Videos

رابط قناة الخلفيات ف البايو🤍 - اكبر برج ساعه هي أكبر ساعة في العالم، ساعة (مكة)، وتقع على قمة برج الساعة في مجمع أبراج البيت بمكة المكرمة. يبلغ ارتفاعها حوالي 601 مترًا، وتتمينا باربع واجهات كبيرة يمكن رؤيتها من مسافات بعيدة. تم تصميمها على الطراز الإسلامي، وتضم العديد من الميزات الفريدة، بما في ذلك لفظ الجلالة «اللّٰه أكبر» وآكبر هلال تم صنعه حتى الآن. معلومات إضافية عن ساعة مكة: الارتفاع والوزن: يبلغ ارتفاع برج الساعة 601 مترًا، ويصل وزن الساعة بالكامل إلى 36,000 طن، وفقا لوكالة الأنباء السعودية. تحتوي الساعة على أربع واجهات، كلمنها يبلغ حجم P متراً للواجهتين الأمامية والخلفية، وحوا 21201 مترًا للواجهتين الجانبيتين 2121. الزخرفة: يزين قمة الساعة لفظ الجلالة «الله أكبر»، حيث يبلغ طول حرف الألف في كلمة «الله» أكثر من 23 مترًا، كما يزينها هلال يبلغ قطره 23 مترًا، وفقا لموقع كارديل. يرتبط مركز توقيت مكة المكرمة بشبكة التوقيت العالمي التوقيت: «UTC» الإضاءة: ستخدم الساعة 21,000 مصباح LED باللونين الأخضر والأبيض لإضاءتها أثناء الأذان، ويمكن رؤية الأضواء على بعد عدة كيلومترات.#quran #قران_كريم #مناظر_طبيعيه #سورة_المائدة #ياسر_الدوسري

About