പ്രവാസി ഇൻഷുറൻസ് 115 കോടി രൂപ നഷ്ടം സഹിക്കാൻ കഴിയാത്ത സർക്കാർ ആണ് കേരളത്തിലെ എല്ലാ ജനങ്ങൾക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് സൗജന്യമായി നൽകുന്നത് എന്ന് പറയുന്നത് എന്തു ഉളുപ്പില്ലായ്മയാണ് ഇത് 😂
2026-10-31 08:12:55
3
taajdin86 :
2026-10-31 12:52:58
0
ᥴꪊ᥇ꫀ 𝓲ꪀ ᥴꪊ᥇ꫀ :
നോർക്ക പിരിച്ചു വിടുക ആ പണം ഗൾഫിൽ തന്നെ ഒരു ഇൻഷുറൻസ് കമ്പനി നല്ല ഒരു ഇൻഷുറൻസ് കമ്പനിയിൽ അടക്കുക ഒരിക്കലും കേരളത്തിന് ആ പൈസ അടച്ചു കൊടുക്കരുത് പ്രവാസികൾ ഒന്നിക്കണം
2026-10-31 11:13:42
1
Jaleel :
പ്രവാസി പെന്ഷന് കെടുകുന്നുണ്ടോ അല്ല അതു ന്നക്കിയോ
2026-10-31 09:52:45
0
kamaru :
വിസ്മയം
2026-10-31 10:39:38
0
suresh kollam :
പ്രവാസികള്‍ എല്ലാം norka care insurance എടുത്തത് പിന്‍വലിക്കാന്‍ പറ്റുമെങ്കിൽ പിന്മാറുക എന്നിട്ട് വേറെ ചിലവ് കുറഞ്ഞ വേറെ insurance pokicy എടുക്കണം
2026-10-30 22:42:50
1
chaachan_s :
Well said 🤝
2026-10-31 05:34:36
0
Faisal Dxb :
2026-10-31 09:59:23
0
ash20401 :
സത്യത്തിൽ ഇത് ആരുടെ തെറ്റ് ആണ്? നോർക്ക care ഇൻഷുറൻസിൽ, നോർക്കക്കോ,സർക്കാരുകൾക്കോ ഒരു contribution ഇല്ലേ? എന്ത് കൊണ്ട് കഴിഞ്ഞ സർക്കാർ ഒരു വർഷത്തെക് ന്യൂ ഇന്ത്യ ഇൻഷുറൻസിനു കൊടുത്ത്, ഒരു proper എഗ്രിമെന്റ് ഇല്ലേ? ഇത് ഒരു ഇലക്ഷന് സ്റ്റണ്ട് മാത്രം ആയിരുന്നോ? നഷ്ടം വരുക ആണെകിൽ എന്ത് ച്വയ്യണം എന്ന് സർക്കാർ ചിന്തിച്ചില്ലേ? പിന്നെ സുഹൃത്തെ ഇൻഷുറൻസ് കമ്പനികൾ പ്രൈവറ്റ് സ്ഥാപനങ്ങൾ ആണ്, അത് കൊണ്ട് തന്നെ ഒരു പ്രൈവറ്റ് സ്ഥാപനം നഷ്ടം വന്നാൽ അത് നികത്താൻ സർക്കാരിന് നിയമപരമായി കഴിയില്ല, അത് കൊണ്ട് കുറ്റം പറയുമ്പോൾ എല്ലാം ഭാഗവും പഠിച്ചിട്ട് പറയുക
2026-10-31 05:58:12
1
Aj :
നിങ്ങൾ ഒരു ഇൻഷുറൻസ് കമ്പനിയിൽ work ചെയ്ത ഒരു അല്ലായിരുന്നു എകിൽ ഈ insurance എടുക്കില്യ 146കോടിയിൽ മിനിമം 15%Broker commision അതിൽ മിനിമം 7.5% commsion കഴിഞ്ഞ Government കിട്ടി പുതിയ ഗവണ്മെന്റ് interest ഇല്ലാത്തതു അത് കൊണ്ട് ആണ് claim amonut കൂടിയപ്പോൾ insurnace കമ്പനികൾ qoute വക്കത്തെ ആയി ഈ problem നോർക്ക വഴിഎടുത്ത് കൊണ്ട് ആണ് തനിയെ insurance എടുത്താൽ ഈ problem face ചെയ്യണ്ട വരില്യ last 6 year എനിക്കു no പ്രോബ്ലം
2026-10-31 05:35:24
0
Mohammed Moideen 🇮🇳💘🇦🇪 :
പ്രവാസികളെ കളിയാക്കുന്ന ഭരണകൂടം
2026-10-31 06:57:17
1
SIDDIQUE THANISERY :
നട്ടെല്ല് എന്ന് ഒക്കെ പറഞ്ഞു ഡയലോഗ് അടിക്കാൻ ആർക്കും പറ്റും പ്രവാസികളുടെ കാര്യം വരുമ്പോൾ എല്ലാം മറക്കും ഇവർ
2026-10-31 04:42:23
0
.2026...👍🆔💢💥🔥 :
. കാപട്യത്തിന് മുഖമുള്ള മന്ത്രിസഭയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്.... പ്രവാസികൾ അടുത്ത അഞ്ചുവർഷത്തേക്ക് ജാഗ്രത.....
2026-10-30 21:29:03
2
Nisarpayolli Moydeen :
2026-10-31 02:31:51
0
Rafeeque :
😂
2026-10-31 11:08:32
0
sallu abu zada🔥🔥🔥🔥 :
ennthina insure ith kittula
tattippp aan
2026-10-31 11:34:56
0
Sir@__j :
eniyum eniyum venooo bismayammm
2026-10-31 10:55:12
0
dilsha669 :
👌👌👌🔥🔥🔥🥰🥰🥰
2026-10-30 20:23:54
1
Minnus Dubai :
😭😭😭
2026-10-30 16:46:56
1
Romanash Sasi :
👍👍👍🥰
2026-10-31 08:35:31
1
Aneesh Cp :
👍👍
2026-10-31 04:21:04
0
To see more videos from user @ashrafrabiyamohammed, please go to the Tikwm
homepage.