@ipkodur1: ഇറാനെതിരെ പുതിയ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുകയാണോ? ഇസ്രായേലിലെ എയർബേസുകളിലേക്ക് അമേരിക്കൻ സൈനിക വിമാനങ്ങൾ എത്തിയെന്ന റിപ്പോർട്ടുകളും ഗൾഫ് മേഖലയിലെ സൈനിക താവളങ്ങളിലേക്കുള്ള ആയുധനീക്കങ്ങളും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ട്രംപിന്റെ നീക്കത്തിന് പിന്നിലെന്ത്? പശ്ചിമേഷ്യയിൽ എന്ത് സംഭവിക്കും?