@hakeemkabeerhakee: വളരെ വേഗത്തിൽ പണി പൂർത്തിയായി കൊണ്ടിരിക്കുന്ന ടൗൺഷിപ്പ് സന്ദർശിക്കാൻ പോയ മമ്മൂട്ടിയോട് ഒരു മാധ്യമപ്രവർത്തകൻ സർക്കാരിൻറെ പ്രവർത്തനം എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞ ഉത്തരം ഇതാണ്, ജനങ്ങൾ പിരിച്ചുണ്ടാക്കിയ പൈസയാണ് അത് വെച്ച് ടൗൺഷിപ്പ് ഉണ്ടാക്കുന്നു. കേരളത്തിലെ ജനങ്ങളുടെ അനുകമ്പ കൊണ്ട് ഇത്രയും പണം പിരിച്ചു കൊടുത്തു. അതുകൊണ്ട് മാത്രം നടക്കുന്ന ഒരു ടൗൺഷിപ്പാണ്. ഇതിൽ സർക്കാറിന് ഒരു റോളും മമ്മൂട്ടി കൽപ്പിച്ചില്ല. ജനങ്ങൾ എത്രമാത്രം പണം പിരിച്ചു കൊടുത്താലും ആ തുക തനിയെ പോയി ഒരു ടൗൺഷിപ്പ് ആകില്ല . അതിന് ഇച്ഛാശക്തിയുള്ള സർക്കാർ വേണം, എത്രമാത്രം വേഗത്തിലാണ് ആ പദ്ധതി നടന്നുകൊണ്ടിരുന്നത്, ഇപ്പോഴത്തെ ദുരിതബാധിതരുടെ അവസ്ഥയും ആ ടൗൺഷിപ്പിന്റെ അവസ്ഥയും കണ്ടില്ലേ, (ഈ പോസ്റ്റ് ഇടാൻ പ്രചോദനം മമ്മൂട്ടിയുടെ കൂടെ ഇളിച്ചു കൊണ്ട് നിൽക്കുന്ന സഖാക്കളുടെ പോസ്റ്റ് 😬)