കൊടിയും സമരവും ഇപ്പോഴാണ് കാണാൻ സാധിച്ചത് പലപ്പോഴും ആലോചിക്കാറുണ്ട് പത്തുവർഷം ഈ കൊടി എവിടെയായിരുന്നു എന്ന് ഇവർ ജോലിക്കൊന്നും പോകാറില്ലേ കഷ്ടം തന്നെ
2026-10-31 00:49:39
2
Tap Tap :
വളരെ സത്യം. പൊതു ജനത്തെ വെറുപ്പിച്ചു കൊണ്ടിരിക്കുന്നു. അടുത്തതു 5 യിൽ ഒതുങ്ങും
2026-10-31 04:02:37
0
user606920042411 :
കലാലയത്തിൽ കാണിക്കേണ്ട മര്യാദയും മാന്യതയും പാലിക്കാത്തതും, മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കാത്തതും രക്ഷിതാക്കൾ നൽകുന്ന സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും കുറവുകൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രണ്ടോ മൂന്നോ വർഷത്തെ കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ശേഷം തങ്ങളുടെ മക്കളുടെ ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് ആ രക്ഷിതാക്കൾ. പലരും സ്വന്തം തിരക്കുകളും ജോലികളും ആശുപത്രി സന്ദർശനങ്ങളും മറ്റു വ്യക്തിപരമായ ബുദ്ധിമുട്ടുകളും മാറ്റിവെച്ചാണ് ഈ സന്തോഷനിമിഷത്തിൽ പങ്കുചേരാൻ എത്തിയത്.
അത്തരമൊരു സുപ്രധാന ചടങ്ങിൽ, ഒരു മന്ത്രി തന്റെ ഔദ്യോഗിക ഉത്തരവാദിത്തം നിർവഹിക്കുന്നതിനായി കുറച്ച് സമയം ആവശ്യപ്പെട്ടപ്പോൾ, പരിപാടി കഴിഞ്ഞതിനുശേഷം നമുക്ക് സംസാരിക്കാമെന്ന് അദ്ദേഹം മാന്യമായി അറിയിക്കുകയും ചെയ്തു. എന്നാൽ അതിനുപോലും കാത്തിരിക്കാനുള്ള മര്യാദ കാണിക്കാതെ, അഹങ്കാരത്തോടെയും പുച്ഛഭാവത്തോടെയും പെരുമാറി അവിടെ കൂടിയിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുകയാണ് SFI പ്രവർത്തകർ ചെയ്തത്.
2026-10-31 04:17:02
0
muneer muneer :
😄😄👌💯
2026-10-31 05:00:32
0
Shafee :
❤️❤️❤️❤️❤️
2026-10-31 02:59:38
0
Puthuveetl Manaf :
👌
2026-10-31 02:08:03
0
Firdouz❤️ :
👌👌👌👌
2026-10-31 04:23:59
0
Rafeeq Badariyyanagar :
💚👍👍👍👍
2026-10-31 03:37:28
0
ansari :
😁😁😁😁😁😁😁😁😁
2026-10-31 03:34:21
0
user3199372860359 :
👌
2026-10-31 03:20:54
0
Noushad kochi :
😂😂😂
2026-10-31 01:10:55
0
PALAKKADAN :
👌👌👌👌
2026-10-31 02:24:59
0
saji cleatus :
👍👍👍
2026-10-31 03:43:27
0
Abudhabi @9 :
😁😁😁
2026-10-31 01:39:31
0
majeed :
❤❤❤
2026-10-31 04:48:58
0
Basheer muhammed :
😁😁😁😁
2026-10-31 00:54:42
0
Ameer :
😁😁😁😁
2026-10-31 05:01:02
0
To see more videos from user @faisalcheruvadi3, please go to the Tikwm
homepage.