@dawahbytes.official: ഉമ്മ സഹിച്ചത് എത്ര മാസം? 🤱 ഖുർആൻ അത് എണ്ണി എഴുതിവെച്ചിട്ടുണ്ട്: 30 മാസം. രണ്ട് ആയത്തുകൾ ചേർത്തുവെച്ചാൽ ഒരു കണക്ക് കൂടി തെളിയും: 30 − 24 = 6. ഇന്ന് ഉമ്മയെ ഒന്ന് വിളിക്കാം 📞 🔗 dawahbytes.com/kauthukam 📌 Dawah Bytes പരിചയം · 2/7 #ഉമ്മ #ഖുർആൻ #ഖുർആൻകൗതുകം #മലയാളം #ഇസ്ലാം