ഉത്തർപ്രദേശിനേക്കാൾ മോശമായ പോലീസായി കേരളാ പോലീസ് മാറുന്നു.
പോലീസ് അറസ്റ്റ് ചെയ്ത ഒരാൾക്ക് ഗുണ്ടകൾക്ക് മർദ്ദിക്കാൻ പാകത്തിൽ പോലീസ് ജീപ്പ് നിർത്തിക്കൊടുക്കുന്നു.
സംരക്ഷണം നൽകേണ്ട പോലീസ് മർദ്ദിക്കുന്നത് കണ്ട് നോക്കി നിൽക്കുന്നു.
എന്നിട്ട് സ്റ്റേഷനകത്ത് കയറി ഭിക്ഷണിപ്പെടുത്താൻ പോലീസ് അനുവദിക്കുന്നു ഭീഷണിപ്പെടുത്തുന്നത് പോലീസ് ആസ്വദിക്കുന്നു.
സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ പരുക്കേൽപ്പിക്കുന്നു.
മർദ്ദിച്ചതും സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയതും ആരാണെന്ന് വ്യക്തമായി പോലീസ് കണ്ടതുമാണ്.
വധശ്രമം, പോലീസ് സ്റ്റേഷൻ അക്രമിക്കൽ, പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ മർദ്ദിക്കൽ,
പോലീസ് വാഹനം തടയൽ,
പോലീസിനെ പരിക്കേൽപ്പിക്കൽ,
സ്റ്റേഷനകത്ത് കയറി ഭീഷണിപ്പെടുത്തൽ,
പോലീസിന്റെ ജോലി തടസപ്പെടുത്തൽ,
അസഭ്യ വർഷം,
തുടങ്ങിയ വകുപ്പുകളിട്ട് കേസെടുക്കേണ്ടതിന് പകരം
ഏതോ കണ്ടാലറിയാവുന്ന 20 പേർ എന്ന് മാത്രം പോലീസ് FlR ൽ എഴുതിച്ചേർത്ത് പ്രതികളെ രക്ഷപെടുത്തി..
അക്രമം നടക്കുമ്പോൾ കൂടുതൽ പോലീസ് സേനയെ വയർലസ് വഴി വിളിക്കുന്നതിന് പോലീസ് തയാറായില്ല.
സ്റ്റേഷൻ അക്രമിച്ച പ്രതികളെ സ്പോട്ടിൽ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായില്ല.
പിന്നീട് CC ടിവി പരിശോധിച്ച് കേസെടുക്കാർ തയാറായില്ല.
ഒരു പോലീസുകാരൻ മൊബൈൽ ഫോണിൽ ചിരികരിച്ചിട്ടും അത് പുറത്ത് വിടാൻ തയാറായില്ല.
ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് ഉത്തർപ്രദേശു പോലെ ഇന്ത്യയിലെ ഏറ്റവും മോശമായ ആഭ്യന്തര വകുപ്പായി കേരളവും മാറിക്കഴിഞ്ഞു എന്നാണ്.
2026-10-31 08:39:50
2
majeedtpm1 :
ആരപ്പിത് വാര്യമ്പിള്ളി മിനാഷിയോ
2026-10-31 09:57:17
0
❤️ഇഷ്ക്കിൻ നിലാവ് ❤️ :
😁😁😁
2026-10-31 11:40:39
0
santhosh :
🤣🤣🤣🤣🤣🤣
2026-10-31 09:45:38
0
user151489433 :
😂😂😂
2026-10-31 09:08:52
0
user8725005394894 :
😂
2026-10-31 09:06:19
0
sudhi❤️ :
😂😂😂😂
2026-10-31 12:02:04
0
To see more videos from user @nasar.pk.cvkd, please go to the Tikwm
homepage.