@ipkodur1: അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധം മറികടക്കാന്‍, ഇറാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്‌. വിദേശത്തെ കടലാസ് കമ്പനികളെയും ഇടനിലക്കാരെയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അയ്യായിരത്തിലധികം സൈനിക ഏജന്‍സികളുടെ രഹസ്യ ശൃംഖലയിലൂടെ കോടിക്കണക്കിന് ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ ഇറാന്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍

🕊️💗𝓘𝓼𝓱𝓪𝓺🍁🍂🍃
🕊️💗𝓘𝓼𝓱𝓪𝓺🍁🍂🍃
Open In TikTok:
Region: QA
Saturday 31 October 2026 15:32:11 GMT
12615
257
2
14

Music

Download

Comments

user6024509238072samsu
samsu m a :
2026-10-31 16:06:52
0
zabro_s
doty :
😅
2026-10-31 23:15:16
0
To see more videos from user @ipkodur1, please go to the Tikwm homepage.

Other Videos


About