@hridya.sangeetham: എന്നെന്നും എൻ ഹൃദയത്തിൽ കേരളം🌴 ❤️ മലകളും പുഴകളും പൂക്കളും സ്നേഹവും ചേർന്ന നമ്മുടെ സ്വന്തം കേരളം… അഭിമാനത്തോടെ ആഘോഷിക്കാം മലയാള മണ്ണിന്റെ പിറന്നാൾ 🫂🎼 എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ! ❤️ 🎶 Lyrics: Anil Dev 🎼 Programming: Amal Martin Lyrics: മലകളും പുഴകളും ചേരും നാട്, മലയാളം പൂത്തുലയും നല്ല നാട്, പച്ചപ്പിൻ പട്ടുടുക്കും പൊന്നുനാട്, സ്നേഹത്തിൻ പൂക്കൾ വിരിയും നാട്, ഒരുമയോടെ കൈകോർക്കും മലയാളം, എന്നെന്നും എൻ ഹൃദയത്തിൽ കേരളം.. #KeralaPiravi #KeralaPiravi2026 #കേരളപ്പിറവി #EnteKeralam #JeeMusic