@jeevikan.maranna: തൊണ്ണൂറുകളിൽ ദൂരദർശന് മുന്നിൽ ഒരു തലമുറയെ പിടിച്ചിരുത്തിയ സുന്ദരമായ മുഖം... ❤️ വാർത്തകൾ കേൾക്കാൻ മാത്രമല്ല, ഈ മുഖം കാണാനും കാത്തിരുന്നവരുണ്ട്. ഓർമ്മയുണ്ടോ ഈ വാർത്താവതാരകയെ? പേര് അറിയാമെങ്കിൽ കമന്റ് ചെയ്യൂ... ❤️ #Doordarshan #90sMemories #Nostalgia #MalayalamMemories #OldIsGold