@s_h_a_b_e_e_r_0_0_7__: Biggboss തകർത്തു 🫡ഒരു കുടുംബം കൂടി👍

🆂︎🅷︎🅰︎🅱︎🅴︎🅴︎🆁︎=🆂︎🅷︎🅰
🆂︎🅷︎🅰︎🅱︎🅴︎🅴︎🆁︎=🆂︎🅷︎🅰
Open In TikTok:
Region: QA
Sunday 01 November 2026 05:18:04 GMT
23852
439
40
31

Music

Download

Comments

kamalaperumal66
kay :
a little understanding,what they did was wrong for the family
2026-11-01 10:14:21
0
shamsuniya
shamsuShamsu :
ഞാൻ ഇതു വരെ ഈ പരിപാടി കണ്ടിട്ടില്ല 😂😂😂
2026-11-01 13:06:52
1
shahazad132
Shahazaz :
good ഡിസിഷ്യൻ പേരന്റ്
2026-11-01 12:25:40
1
baiju.pbs
Baiju PBS :
Rating ആണ് ബ്രോ... മുഖ്യം...
2026-11-01 11:53:21
2
bindhu514
user9334274234148 :
ലാലേട്ടന് ഇപ്പോഴാണ് സ്വന്തമായി മകൾ ഉണ്ടെന്ന് അറിഞ്ഞത്... നേഹയെ കൂട്ടികൊണ്ട് പോകുമെന്ന് തോന്നുന്നില്ല പുറത്തിങ്ങനെ ആണെന്ന് അറിയിക്കാൻ ഉള്ള കളി
2026-11-01 08:48:47
1
5cfaisy0
5C ഫൈസി :
അത് ഒരു വിഭാഗക്കാരായത് കൊണ്ടാ
2026-11-01 09:25:59
1
izanzayan
@Izanzayan!” :
ബിഗ് ബോസ്സ് 👎👎👎👎👎
2026-11-01 08:35:36
2
fasil6466
fasil6466 :
only reach
2026-11-01 08:51:12
1
___haris___palathingal_7
ʜᴀʀɪꜱ_ᴩᴀʟᴀᴛʜɪɴɢᴀʟ_❤️❤️ :
bro നമ്മൾ ലാലട്ടേനെ യോ അതോ ബിഗ് ബോസ്സ്നേയോ കുറ്റം പറയരുത് ഇതെല്ലാം അറിഞ്ഞു കൊണ്ട് അല്ലെ എന്തിനാണ് വെറുതെ അവർ ഈ പ്രോഗ്രാമിന് അയച്ചത്
2026-11-01 12:25:18
0
mhdali7447
🌹🌹MD🌹🌹 :
Reach കൂട്ടാനുള്ള ഡ്രാമ 😂😂
2026-11-01 10:33:03
0
dov198
🧿 Dove 🧿 198 🧿” :
Drama
2026-11-01 10:48:07
0
sahdddd
MKS2840 :
🤣🤣
2026-11-01 09:20:49
0
shaheer2805
shaheer2805 :
😂
2026-11-01 11:06:20
0
jayeshsukumaren
Jayesh sukumaran :
സത്യം
2026-11-01 07:03:21
0
roop2515
Roopesh :
Correct
2026-11-01 08:28:35
0
user485858645640774
fidha.111 :
oooʻooh.....sambavichu.....😁😁😁😁
2026-11-01 08:36:41
0
abuali_666
𝓐𝓫𝓾 𝓭𝓱𝓪𝓷𝓲 :
drama
2026-11-01 08:36:08
0
suhaib_babu
Suhaib Babu 💕 :
സത്യം
2026-11-01 08:27:22
0
am_ajeth
Aje_A :
ഈ 🌹 പരുപാടി ഇപ്പോൾ കാണാത്തവർ 🙏
2026-11-01 07:17:18
11
mohammedaliq23
മുഹമ്മദ് അലി mp :
[Like][Like][Like][Like]😝
2026-11-01 12:17:17
0
user1253256062117
user1253256062117 :
ആ ഉപ്പയുടെ തൊണ്ട ഇറടിയത് സങ്കടം വന്നു 😥😥😥
2026-11-01 07:14:38
2
semisemi242
SEMI@semi0848 :
ആലുവ യും പെരുമ്പാവൂരും നന്നാക്കുന്നവർ ഈ ഊമ്പിയ ഷോ ഒഴിവാക്കണം
2026-11-01 07:41:18
2
raheem58114
Raheem :
ബിഗ് ബോസ് അല്ല വെടിപ്പുര
2026-11-01 06:41:07
3
al33446
Alameen :
ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോകൾ സമൂഹത്തിന് എന്ത് സംഭാവനയാണ് നൽകുന്നത്? മോഹൻലാലിനെപ്പോലെയുള്ള വലിയൊരു താരത്തിന്റെ സാന്നിധ്യത്തിൽ അവതരിപ്പിക്കപ്പെടുന്ന ബിഗ് ബോസ് പരിപാടി സമൂഹത്തിന് എന്ത് നല്ല സന്ദേശമാണ് നൽകുന്നത് എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. ജനങ്ങൾ തമ്മിൽ തർക്കിക്കുക, പരസ്പരം കുറ്റപ്പെടുത്തുക, വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുക, വഴക്കിടുക, പരസ്പരം താഴ്ത്തിക്കെട്ടുക… ഇതൊക്കെയാണോ വിനോദത്തിന്റെ പേരിൽ നമ്മുടെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടത്? പ്രത്യേകിച്ച് പുതിയ തലമുറ ഈ പരിപാടികളിൽനിന്ന് എന്താണ് പഠിക്കേണ്ടത്? പരസ്പര ബഹുമാനമോ, സഹിഷ്ണുതയോ, സഹവർത്തിത്വമോ, നല്ല പെരുമാറ്റമോ എന്തെങ്കിലും പ്രോത്സാഹിപ്പിക്കുന്നുണ്ടോ? വിനോദത്തിന് എതിരല്ല നമ്മൾ. എന്നാൽ വിനോദത്തിന് ചില സാമൂഹിക ഉത്തരവാദിത്വങ്ങൾ കൂടിയുണ്ട്. സമൂഹത്തിന് മാതൃകയാകേണ്ടവരും ജനങ്ങൾ ആരാധിക്കുന്ന താരങ്ങളും ഇത്തരം പരിപാടികളുടെ ഭാഗമാകുമ്പോൾ ആ ഉത്തരവാദിത്വം കൂടുതൽ വലുതാണ്. യുവതലമുറയ്ക്ക് നല്ല മാതൃകകൾ കാണിച്ചുകൊടുക്കേണ്ട കാലത്ത് പരസ്പര വിദ്വേഷവും വഴക്കും മത്സരവുമാണോ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്? റേറ്റിങ്ങും പണവും മാത്രമല്ല ടെലിവിഷൻ പരിപാടികളുടെ വിജയം അളക്കേണ്ട മാനദണ്ഡം. സമൂഹത്തിന് നൽകുന്ന സന്ദേശവും അതിന്റെ മൂല്യവും കൂടി പരിഗണിക്കപ്പെടണം. വിനോദം മനുഷ്യനെ നന്നാക്കുന്നതാകണം; മനുഷ്യബന്ധങ്ങളെ തകർക്കുന്നതാകരുത്.
2026-11-01 12:45:42
0
rameeeeees7
rameeeeees7 :
enthoru acting mohanlal okke
2026-11-01 06:18:47
0
To see more videos from user @s_h_a_b_e_e_r_0_0_7__, please go to the Tikwm homepage.

Other Videos


About