@awahidnattika: പേര് നോർക്ക കെയർ: എന്നാൽ ബ്ലേഡ് സ്വകാര്യ ഇൻഷുറൻസുകളേക്കാൾ കത്തി!!! #NorkaRoots #norkacare #pravasimalayali #HealthInsurance #trending

A Wahid Nattika
A Wahid Nattika
Open In TikTok:
Region: AE
Sunday 01 November 2026 11:56:32 GMT
7394
297
19
68

Music

Download

Comments

ormma3
ORMMA :
കൊള്ളക്കാരൻ മുഖ്യമന്ത്രി ആയാൽ ഇങ്ങനെ യിരിക്കും 🙏🙏🙏
2026-11-01 17:53:42
3
sulthan7489
Sulthan😎 :
🙆🙆🙆മാതൃഭൂമി. അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ 😂
2026-11-02 03:07:32
0
faisalvkfaisal805
Faisal Dxb :
2026-11-01 15:00:06
3
life.is.not.easy734
life is not easy ട്രൗസർ കീറി :
എന്തായാലും എനി എന്റെ അറിവിൽ ഞാൻ no udf *something better than nothing* i think so will change mind
2026-11-01 16:48:38
1
jaleel.tirur7
jaleel. tirur. :
പിണറായി തുടങ്ങി അത് മുടക്കാൻ ഉള്ള പരിപാടി.
2026-11-01 16:05:10
0
007.ajent
All is well :
അനുഭവിച്ചോ
2026-11-01 18:20:21
0
faisalmv08
F@iS@l :
2026-11-01 17:30:38
0
sharafnissar
🆂︎🄷🅰︎🅁🅰︎🄵 618 :
മുഖ്യമന്ത്രിയെ ഇനി വിശ്വസിക്കില്ല.
2026-11-01 18:51:56
0
mustfa43213
𝕞𝕦𝕤𝕥𝕙𝕒𝕗.𝕔𝕒𝕝𝕚𝕔𝕦𝕥 :
2026-11-01 18:01:56
0
user9412227448324
user9412227448324 :
കോഗ്രസ് എന്നും പാവങ്ങെളായ ജനങ്ങളെ ചൂഷണംചൈത ചരിത്രമേഉള്ളൂ
2026-11-01 12:31:11
6
safarulhaquekp
Safarul Haque :
പ്രവാസികൾക്കു വേണ്ടി ഒന്നും ചെയ്യാത്ത ജന പ്രതിനിധികളെ പാഠം പഠിപ്പിക്കാൻ ഇനിയെങ്കിലും പ്രവാസികൾ ഇറങ്ങണം. ..
2026-11-01 14:54:28
0
desertsafaris0
desertexplore dubai :
ഞാനും ഒരു കോൺഗ്രസ് കാരൻ ആണ് എന്നായാലും ഞാൻ പറയുന്നു പ്രവാസികൾക്ക് ഒരു കാര്യവും ഇല്ലാത്ത teams ആണ് ഇവര് കേന്ദ്ര gov ഉള്ള സമയത്ത് ചെയ്തില്ല ഒന്നും
2026-11-02 02:46:04
0
faisalvkfaisal805
Faisal Dxb :
വിദേശതേക് ഒരു രാഷ്ട്രീയകാരനേയും കൊൻട് വരരുത്
2026-11-01 14:58:58
0
life.is.not.easy734
life is not easy ട്രൗസർ കീറി :
ഇവർ മനസ്സിലാകുന്നില്ല ഇലക്ഷന് ജയിക്കാൻ പ്രവാസികൾ വിചാരിക്കണം കേരളത്തിൽ 1000 വീട് എടുത്ത് ചെക്ക് ചെയ്താൽ 700 വീടുകളിലും പ്രവാസി വോട്ട പ്രവാസികൾ വിചാരിച്ചാൽ മറിക്കാൻ പറ്റും എന്ന് ഓർത്താൽ നല്ലത് കൂലി പണിക്കാർക്ക് വരെ മനസ്സിലാകുന്നുണ്ട് ഉടായിപ്പ് എന്നിട്ടും ഇവർക്ക് എന്താ മനസ്സിലാകാത്തത് പണ്ട് കേന്ദ്രം കോൺഗ്രസ് കയ്യിൽ ആയിരുന്നു ഇപ്പോൾ എന്തായി എനി കേരളത്തിന്റെ സ്ഥിതിയും ഇത് പോലെ ആകാതിരിക്കാൻ പ്രാത്ഥിക്കാം വേറെ എന്ത് പറയാൻ
2026-11-01 16:42:59
0
yoose12345
youse :
പ്രവാസികൾ എന്തായാലും കുടുംബങ്ങളെ എല്ലാം നാട്ടിൽ വിട്ട് മണലാരങ്ങളിൽ വന്നിട്ട് ഓരോ ദിവസവും കഷ്ടപ്പെട്ടുണ്ടാക്കിയത് അവർക്ക് പിടിച്ചുപറിക്കാനാണ് നാട്ടിൽ ജോലിക്ക് പോകുന്ന അല്ലാതെയും സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരു നഷ്ടവുമില്ല ഗവൺമെന്റിന് പ്രിയദർശിനി എന്നൊരു ഓമനപ്പേരും ഞങ്ങൾക്കും ഉണ്ട് അതേപോലെ ഒരു പേര് പ്രവാസി ഇവിടെ വന്നിട്ട് ഈത്തപ്പനയുടെ മുകളിൽ നിന്നും പൈസ പറിച്ചു കൊണ്ടുപോകുന്നതാണ്
2026-11-01 17:18:36
0
user6817616110506
yousaf :
Pooky mone purthaakanam
2026-11-01 14:40:19
0
4xic_7
. :
👍
2026-11-01 18:18:44
0
umar85275
umar :
😡😡
2026-11-01 13:21:55
0
To see more videos from user @awahidnattika, please go to the Tikwm homepage.

Other Videos


About