എത്ര ഭൂമി വിളിച്ചാലും ഇന്ന് ലോകം അംഗീകരിക്കുന്ന അതുമാത്രമല്ല പാവങ്ങൾക്ക് തണലായി നിൽക്കുന്ന അഭിനയ രാജാവാണ് ഇദ്ദേഹം ഇദ്ദേഹത്തിന് മറികടക്കാൻ ഇന്ന് കേരളത്തിൽ ഇന്ത്യയിൽ തന്നെ ഒരുത്തനും വളർന്നിട്ടില്ല💯
2026-11-01 20:12:46
5
faizu :
2026-11-01 17:03:54
3
Gum 10 pokkiri :
എല്ലാം നേരിടണം
2026-11-01 18:59:11
0
nachus shk :
King 🤴 Mammootty
2026-11-01 19:01:29
0
Mc bava kundoor :
പടച്ചു വിട് 😁😁 അത് മമ്മൂട്ടി ആണ്
2026-11-01 14:09:26
2
Haris____Koshi :
ഇവമ്മാര് ഈ പാർട്ടിയെ 0യിൽ എത്തിക്കും😂😂😂
2026-11-01 18:04:53
6
Kabeer Shamil :
സഖാക്കന്മാരുടെ നെഞ്ചത്തോട്ട് കയറിയാൽ ഏതൊരു ഹീറോ ആയാലും ഇതു തന്നെയായിരിക്കും അവസ്ഥ......,
2026-11-02 00:48:51
0
369mac :
സിപിഎം കാർ ആണ് കൂവുന്നത് എന്ത് നാണം കെട്ട പരിപാടിയാണ് 😂😂 പിണറായി വിജയനെ കൂവിയ ഇവന്മാർക്ക് എന്ത് മമ്മുട്ടി
2026-11-01 16:27:05
9
ഞാന്‍ പാവം പ്രവാസി :
മമ്മൂക്ക ഇരിക്കേണ്ടടുത്ത് ഇരിക്കാഞ്ഞാൽ ഇങ്ങനെ ജനരോക്ഷമിരമ്പും
ആ പാവം സഖാവ് റഫീഖ് എന്ത് തെറ്റ് ചെയ്തിട്ടാണ് താങ്കളുടെ ആ ചാനൽ കേൾക്കത്തക്കവിധമുള്ള ആക്രോഷം അല്ല ചിലരെ പ്രീതിപ്പെടുത്താനുള്ള തുടക്കമോ
ഒരു കാര്യം മനസ്സിലാക്കുക നിങ്ങൾ ലക്ഷങ്ങളും കോടികളും വാങ്ങിയിട്ടാണ് ഇങ്ങനെ ആളായത് എന്നാൽ ഏതൊരു ജനപ്രതിനിധിയും ആ നാട്ടിന്റെ വിളക്കായും ജീവനായും പ്രവർത്തിച്ചുൊണ്ടാണ് ഈ നിലയിൽ എത്തുന്നത് അതുകൊണ്ട് നിങ്ങൾ ചെയ്തതിന്റെ അപമാനം ഇനിയും നിങ്ങൾ പേറേണ്ടിവരും
2026-11-01 22:43:59
1
user3349250930849 :
😂😂😂😂
2026-11-01 21:30:03
1
🅿︎🅰︎🆄︎🅻︎🥰🥰 :
😂😂😂
2026-11-01 15:38:45
1
Favas Pt :
😂😂😂
2026-11-01 21:34:26
0
Sameer Sam :
[Fire][Fire][Fire]
2026-11-01 16:19:24
0
To see more videos from user @khaleefa_nass, please go to the Tikwm
homepage.