ഒരു ഓയോ റൂമിന്റെ കുറവുണ്ട് 😂ലാലേട്ടൻ ഒന്ന് പറഞ്ഞാൽ big boss സെറ്റ് ആക്കി കൊടുക്കും 😂😂😂
2026-11-02 10:50:47
0
asifasif :
eda mohana lala
2026-11-02 16:11:54
0
user2108152788322 :
Explain in Tamil
2026-11-02 04:27:39
2
KILLER :
ഉത്തരവാദി നീയാണ് എന്റെ പൊന്ന് തള്ളേ...... 🙏
2026-11-02 13:59:06
4
Riyas Mohammed :
ഒരു സൂപ്പർ സ്റ്റാർ ഇതിനെല്ലാം കൂട്ട് നിൽക്കുന്നു കഷ്ടം 🙏😂
2026-11-02 10:51:39
2
user6999490944041 :
നാവ് l
2026-11-02 11:47:53
1
🌑 Sɪʟᴇɴᴛ Bᴏʏ 🥷🏿 :
Kachara show
2026-11-02 05:58:46
0
naasi 🥰 :
ചീഞ്ഞ പരിപാടി
2026-11-02 06:38:04
0
user8722568749661 :
ആണും പെണ്ണും ഒരുമിച്ച് താമസിച്ചാൽ എന്തോ വലിയ അപരാധം സംഭവിച്ചുപോകുമെന്നാണ് ഇവിടെയുള്ള ചില സദാചാരക്കാർ പറയുന്നത്! ഒരു കിലോമീറ്റർ ദൂരെ ഒരു പെണ്ണിന്റെ മുടി കണ്ടാൽ പോലും നിയന്ത്രണം നഷ്ടപ്പെടുന്ന ചില ആണുങ്ങളോടാണ് ആദ്യം പറയാനുള്ളത്.
ഇന്നത്തെ ബിഗ് ബോസ് മത്സരാർത്ഥികളിൽ പലരും ഒരുകാലത്ത് സാധാരണ കുടുംബജീവിതം നയിച്ചിരുന്നവരും കുടുംബവും കുട്ടികളുമുള്ളവരുമാണ്. ബിഗ് ബോസിൽ വന്നതുകൊണ്ടോ ആൺപെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് താമസിച്ചതുകൊണ്ടോ ആരും കുടുംബമില്ലാത്തവരോ വഴിപിഴച്ചവരോ ആകുന്നില്ല.
വിരലിലെണ്ണാവുന്ന തലതിരിഞ്ഞവരും സ്വഭാവദൂഷ്യക്കാരും എല്ലാ മേഖലയിലുമുണ്ട്. അതിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. പള്ളികളിൽ പോലും നല്ലവരുടെ കൂട്ടത്തിൽ കപടവിശ്വാസികളും സ്വഭാവദൂഷ്യക്കാരും ഉണ്ടാകാറുണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരേ തട്ടിൽ കാണാൻ പറ്റുമോ?
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കി സദാചാരം പ്രസംഗിക്കുന്നതിന് മുമ്പ് സ്വന്തം ചിന്താഗതിയും സ്വഭാവവും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും!
2026-11-03 01:50:06
0
Modsha6525 :
Pull 🤬
2026-11-02 13:25:30
0
ADIDEV :
thani swabhaavam purathu vannu
2026-11-02 00:33:05
0
Nisarpayolli Moydeen :
2026-11-02 02:25:15
0
𝓛𝓲𝓽𝓽𝓵𝓮 𝓹𝓻𝓲𝓷𝓬𝓮𝓼𝓼 :
പേരന്റിംഗ് എന്നതിന്റെ അൾട്ടിമേറ്റ് ടോക്സിസിറ്റിയാണ് കഴിഞ്ഞ ദിവസം ബിഗ്ബോസിൽ കണ്ടത്… പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നു ആ കൊച്ചിനെ ഇമോഷണൽ ബ്ലാക്മെയിൽ ചെയ്തേക്കുന്നു… അതിന് 21 വയസായെന്നോ അതൊരു ഇൻഡിവിജ്വൽ ആണെന്നോ ഒരു ബോധവുമില്ലാതെ… റേറ്റിംഗ് കൂട്ടുവാനായി അതിന് കുടപിടിച്ച് ബിഗ്ബോസ് ടീമും, കൂട്ടത്തിൽ കരുവായി ലാലേട്ടനും..
തന്റെ പേരന്റ്സിന് ഇല്ലാതെ പോയ ബോധവും, മച്ചൂരിറ്റിയും പക്ഷേ നേഹക്ക് ഉള്ളതുകൊണ്ട് അവൾ പോയിന്റ്സ് വച്ച് സംസാരിച്ചു, അവളുടെ സ്റ്റാൻഡിൽ ഉറച്ചു തന്നെ നിന്നു… ആർക്ക് മേലെയും താനെന്ന ഇൻഡിവിജ്വലിനാണ് വിലയെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു…
നേഹ എക്സ്പോസ്ഡ് ആയി but in a really good way 👍🏻❤️Btw ടാഷിയെ ഈ കേസിൽ ഫുൾ കുറ്റപ്പെടുത്താൻ നോക്കിയത് നേഹയുടെ സ്റ്റാൻഡിലൂടെ അവനും protect ആയി…
2026-11-03 07:41:12
0
Rif... 😍 :
👌
2026-11-02 04:03:26
0
innu :
😂
2026-11-02 08:51:07
0
Mohammad ASAD :
😂😂😂
2026-11-03 18:49:46
0
ഞാനും ഒരു പ്രവാസി.... 🚩🚩 :
😡😡😡😡😡😡
2026-11-02 03:04:35
0
To see more videos from user @almahi615, please go to the Tikwm
homepage.