@alhaj.karimbaba: #bussinesstips #creatorsearchinsight

Alhaj KARIM BABA
Alhaj KARIM BABA
Open In TikTok:
Region: GH
Monday 02 November 2026 01:06:09 GMT
67
0
0
1

Music

Download

Comments

There are no more comments for this video.
To see more videos from user @alhaj.karimbaba, please go to the Tikwm homepage.

Other Videos

🔥 ഡൽഹിയിൽ ജനസാഗരം! രാംലീല മൈതാനം നിറഞ്ഞുകവിഞ്ഞു! നവംബർ 1, 2026. രാവിലെ 9 മണിയാകുമ്പോഴേക്കും ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. മൈതാനത്തിന് പുറത്തും റോഡുകളിലും വൻ ജനക്കൂട്ടം! ഡൽഹിയിലേക്ക് ഒഴുകിയെത്തുന്ന ജനപ്രവാഹം തടയാൻ കഴിയാതെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആയിരങ്ങൾ. അതിനിടെ, വിവിധ അതിർത്തികളിൽ ജനങ്ങളെ ഡൽഹിയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നതായും ആരോപണം. ജനങ്ങളുടെ ശബ്ദത്തെ തടയാനാകുമോ? പ്രതിഷേധങ്ങളെ അടിച്ചമർത്താനാകുമോ? ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതിഷേധമാണ് ഏറ്റവും വലിയ ശക്തി. ജനങ്ങളുടെ അവകാശങ്ങൾക്കായി ഉയരുന്ന ശബ്ദത്തെ എത്ര തടഞ്ഞാലും അത് കൂടുതൽ ശക്തിയോടെ തിരിച്ചുവരും! ഡൽഹിയിലെ ഈ ജനക്കൂട്ടം ഒരു രാഷ്ട്രീയ പരിപാടി മാത്രമല്ല, ജനാധിപത്യത്തിന്റെയും ജനകീയ പോരാട്ടത്തിന്റെയും ശക്തമായ സന്ദേശമാണ്.  ഈ തടിച്ചുകൂടിയ ജനങ്ങളിൽ 80 ശതമാനവും ഹിന്ദുക്കൾ ആയിരുന്നു എന്നാണ് ബിജെപി നേരിടുന്ന പ്രശ്നം.  ബിജെപി സർക്കാർ ഭരിക്കുന്നത് ഹിന്ദുക്കൾക്ക് വേണ്ടി ആയിരുന്നില്ല എന്നതിന്റെ തെളിവും കൂടിയായിരുന്നു ഇത് . അവർ ഭരിക്കുന്നത് അംബാനി അദാനി തുടങ്ങിയ കോപ്പറേറ്റുകൾക്ക് വേണ്ടിയായിരുന്നു എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.💯 🇮🇳 ജനാധിപത്യം ജയിക്കട്ടെ! ജനങ്ങളുടെ ശബ്ദം ഉയരട്ടെ! #Delhi #RamlilaMaidan #Congress #ChaloDelhi #ജനാധിപത്യം    🇮🇳💪💪💪

About