ലുലു ഗ്രൂപ്പിൽ കയറി പറ്റുക എന്നത് ഓഹ്ഹ് ഓർക്കനെ വയ്യാ. 😂😂
2026-11-02 11:55:33
0
najeer kerala india🇮🇳🇮🇳 :
സ്വന്തം ആയി vissa എടുത്തു ജോലി ചെയ്യുക അല്ലെങ്കിൽ എന്തെങ്കിലും ചെറിയ ബിസിനസ് ചെയ്യുക
2026-11-02 11:49:47
0
Surajkumat Kumar :
എനിക്ക് 63 വയസായി ഇപ്പോൾ മലേഷ്യ യിൽ ആണ് വന്നാൽ ജോലി കിട്ടുമോ
2026-11-02 09:01:41
0
user9721830346819 :
എന്ത് അനുകൂല്യം ആണ് ഉള്ളത്
2026-11-02 06:11:13
0
Musthafa Sayed Mohamed :
Salary kuravayirikkum
2026-11-02 05:55:27
0
PLAY BOY :
നീ ജോലിക്ക് വരുന്നുണ്ടോ
2026-11-02 05:13:52
0
Anaz :
നാട്ടിലെ same ശമ്പളം
2026-11-02 06:27:56
0
shamsudheen :
അത് അന്നെപ്പോലുള്ളവർക്ക് തോന്നും എന്നാൽ ഏറെ കുറെ എല്ലാവരോടും സ്നേഹം മാത്രം അവിടെ പണിയെടുക്കുന്ന വർക്ക്പുതിയ സ്റ്റാഫിന്എത്രയാണ് ശമ്പളം കൊടുക്കുന്നതു പറയുംപിക്സഡ് സാലറി ഫുഡ്റൂംവിവരിക്കണംജോലി മാത്രം പറഞ്ഞാൽ പോരാകൊല്ലത്തിൽ ശമ്പളം വർധിക്കുന്നുണ്ടെന്നും പറയണംമോളെ അവിടെ കൊടുക്കുന്ന സ്റ്റാഫുകൾക്ക് എത്ര ശമ്പളം കൊടുക്കുന്നത് എത്രയാണെന്ന് പറയും ഇപ്പോൾ ശമ്പളം എത്ര കൊടുക്കുന്നതു പറയു മോളെ
2026-11-02 03:14:22
2
Sudheer :
ജോലിക്ക് പോകുന്നവരാരും അവിടെ ജോലിക്ക് നിൽക്കുന്നില്ല വർഷത്തിൽ കൂടുമെന്ന് പറഞ്ഞ ശമ്പളം കൂടുകയോ രണ്ടുവർഷം കൂടുമ്പോൾ ലീവ് അതുപോലും അവര് കൊടുക്കുന്നില്ല അതുകൊണ്ട് വരുന്നവരെല്ലാം ഒരു കൊല്ലം രണ്ടു കൊല്ലം നിൽക്കുക കളഞ്ഞിട്ട് പോവുക ഇതാണ് സംഭവിക്കുന്നത്
2026-11-02 07:33:31
0
𓃵 black star 🌟⚫️ :
manager salary 1400 riyal aano?
2026-11-02 05:11:01
1
Latheef :
ജോലി ഒരുപാടുണ്ട് പക്ഷെ ജോലി എന്തിനാണ് ശമ്പളം ലക്ഷ്യം എത്ര ശമ്പളം ഉണ്ട് എന്ന് അന്നേക്ഷിക്കുക അവിടെ ജോലിചെയ്യുന്ന വരോട് ഒന്ന് എനിക്ഷിക്കുക എന്നിട്ട് തലവെച്ചു കൊടുക്കുക ഈ തള്ള് കേട്ട് പോകുമ്പോൾ ശ്രദ്ധിക്കുക
2026-11-02 05:48:59
1
Shazfa :
ലുലു ഗ്രൂപ്പ് എന്ന് പറഞ്ഞാൽ പോരെ. യൂസഫ് അലി സാഹിബ് എന്നൊക്കെ പറഞ്ഞു വലിയ ഹൈപ്പ് ഒന്നും കൊടുത്തിട്ടെന്താ, കാണാൻ ഒന്നും പറ്റില്ലലോ
2026-11-02 11:17:46
0
꧁•Acuᴛepoweʀ࿐ :
It's a good opportunity for beginners. However, keep in mind that you won't be able to earn much more than this.
2026-11-02 12:10:29
0
Agbar Ali :
🤣
2026-11-02 06:16:03
1
devadasanmp141 :
🥰🥰🥰🥰🥰🥰
2026-11-02 05:06:52
0
Sadikh. K :
😂😂😂😂
2026-11-02 12:09:11
0
Rajeev. kw :
🥰🥰
2026-11-02 05:22:16
0
Anees :
😂😂😂
2026-11-02 06:28:36
0
Khadeja Mohd :
🤲🤲🤲
2026-11-02 03:11:57
0
user63054587706 :
[Innocent][Innocent][Innocent]
2026-11-02 08:32:50
0
To see more videos from user @shajahannoorawccr, please go to the Tikwm
homepage.