@km.yousef: സഖാക്കൾ തകർക്കാതെ വിട്ട ഒരു വകുപ്പുപോലും ഇന്ന് കേരളത്തിൽ ബാക്കിയില്ല. അതിൽ ഏറ്റവും കൂടുതൽ ആഘാതമേറ്റത് ആരോഗ്യ മേഖലയ്ക്കായിരുന്നു. കാലാവധി കഴിഞ്ഞ മരുന്നുകൾ, മരുന്നുക്ഷാമം, കൃത്യതയില്ലാത്ത പ്ലാനിങ്ങുകൾ—ഇവയെല്ലാം ആരോഗ്യ മേഖലയെ ചെറുതായിട്ടല്ല ബാധിച്ചത്. പോകുന്ന പോക്കിൽ കഴിയാവുന്നത്ര അലങ്കോലമാക്കിയിട്ടാണ് സഖാക്കൾ ഇറങ്ങിയത്. #CPIM #VDSatheesan #PinarayiVijayan #LDF #PoliticalSatire