മകൾ അച്ഛനെ കൊണ്ട് പറഞ്ഞ കാലം ആണ് കുറെ കഴിഞ്ഞു അച്ഛൻ കുറ്റം ചെയ്തില്ല എന്ന് പറഞ്ഞു എന്താ കാര്യം
2026-11-02 04:12:38
11
Hasi~Muthu~🇮🇳🇦🇪 :
Maa sha Allah എന്തൊരു ഉപദേശാണല്ലേ ഉസ്താദ് ശിഷ്യൻക് കൊടുക്കുന്നത് 🤍
2026-11-02 08:33:39
1
Abdul Sathar kannur :
കുറ്റകൃത്യങ്ങൾ അധികരിക്കുന്നത് ഇന്ത്യയുടെ നിയമങ്ങൾ സ്ട്രോങ്ങ് അല്ലാത്തത് കൊണ്ടാണ്. മൂന്നെണ്ണത്തിനെ കൊന്നിട്ട് യാതൊരു കൂസലും ഇല്ലാതെ ബാപ്പ നോക്കിക്കോളും എന്ന് പറയുന്നിടത്ത് എത്തി നിൽക്കുന്നു നമ്മുടെ ഇന്ത്യയുടെ ഭൂലോക നിയമങ്ങൾ.
തെറ്റ് ക്രിത്തവരുടെ പേരും മതവും നോക്കി ഗീർവാണം മുഴക്കുന്നവർ അവൻ തെറ്റ് ചെയ്താൽ ശിക്ഷ കൊടുക്കാൻ നിയമം ഇല്ല എന്നതാണ് നോക്കേണ്ടത്
2026-11-02 07:56:58
0
Rishad Pulvetta Pari :
cc tv ഉണ്ട് ഹെ
2026-11-02 08:18:14
0
ABDULRAHIMNO5532l 4541 :
സത്യം മാണ് ഉസ്താ ദെ
2026-11-02 08:17:13
0
.2026...👍🆔💢💥🔥 :
.. ഇന്ന് പണത്തിന്റെ ഹുങ്ക് കൊണ്ട് റോഡിലൂടെ നടന്നു പോകുന്ന ... കാറിടിച്ചു കൊല്ലുന്നു... മറ്റൊന്ന് പണം സമ്പാദിക്കുന്നതിനു വേണ്ടി ഓൺലൈൻ ക്ലാസ്സ് നടത്തി..... .... അറസ്റ്റിലും ആവുന്നു..... ഇക്കാലത്ത് എന്തൊക്കെ കാണണം 😍😍😍😍
2026-11-02 07:10:40
0
levels :
പള്ളിക്കൽ ബസാർ ഉള്ള ഒരു തങ്ങൾ ചികിത്സക്ക് 25k ചോദിച്ചു
2026-11-02 05:46:19
0
Only Time Pass :
ചിലപ്പോൾ cc ടീവി ഉണ്ടാകും
2026-11-02 07:41:57
0
ashraf :
👌👌 100:vatam
2026-11-02 08:41:27
0
Sheriefkannoth :
അല്ല ഉസ്താതേ നമ്മളെ ഐ കോഫി ഇപ്പോ എവിടെ എത്തി. ?
2026-11-02 06:18:03
0
saju :
🥰🥰
2026-11-02 05:15:28
1
Rafeeq bavu🥰 :
100%
2026-11-02 06:20:00
0
Only Time Pass :
ചിലപ്പോൾ മൊബൈൽ വീഡിയോ
ഉണ്ടാകും
2026-11-02 07:42:46
0
𝔸❤️ℝ❤️𝕂🎙️🎤🎶𝕊𝕀ℕ𝔾𝔼ℝ❤️🌹 :
ഒന്നും പറയാൻ കഴിയില്ല പല ആളുകളുടെയും പേരിൽ ഇതുപോലെ ആരോപണങ്ങൾ ഉന്നയിച്ചു വെറുതെ കുടുക്കിയ ചരിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട് സമൂഹം പലനിലക്കും പ്രതികരിക്കും പ്രത്യേകിച്ച് ഒരു പണ്ഡിതൻ കൂടിയാകുമ്പോൾ ഇതുപോലെ ഒരു ചാൻസ് കിട്ടാൻ വേണ്ടി കാത്തുനിൽക്കുന്ന ഒരു വിഭാഗം പുറത്തുണ്ട് സത്യമാണെങ്കിൽ അല്ലെങ്കിലും തെളിവുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് ചെയ്തതു തന്നെയായിരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്ന കുറച്ച് ആളുകൾ ഉണ്ട് ഏതായാലും സത്യം പുറത്തു വരട്ടെ
2026-11-02 06:50:31
2
sakeer ali :
ഉസ്താദെ സാഹജര്യം എന്ത് സാഹചര്യം ഉമ്മാനെയും പെങ്കളെയും തിരിച്ചറിയാനുള്ള പകതിരിവ് എന്ത് കൊണ്ട്ആണ് നമ്മുടെ പിൺഡിതൻ മാർ എന്ന് പറയുന്ന നമ്മളെ െനർവഴിക്ക് നഴിക്കാൻ ഇൽമ്. പഠിച്ചവർക്ക് കഴിയാത്തത് കഷ് ട്ടം എന്തിനും ഏതിനും മറ്റുള്ളവരെ നന്നാക്കാൻ പുറപ്പെടുന്നവർ ആദ്യം സ്വയംനന്നാട്ടെ
2026-11-02 05:42:52
1
V.M.R.(KK)DOHA.QATAR :
സോഷ്യൽ മേഡിയയിലേ കിട്ടുന്ന പൈസ ഹറാമല്ലേ പിന്നെന്തിനാ
2026-11-02 05:36:58
1
ഖാദിരിയ്യ കണ്ണൂർ :
ഉസ്താദിൻ്റെ പൊരുത്തക്കേട് തന്നെ
2026-11-02 03:47:03
2
anthamkammi :
ഓൺലൈൻ 😁😁😁 ഫുൾ ഉടായിപ്പ് ആണ്
2026-11-02 05:22:02
1
Ashrafkk786 :
Thettinte oru amsham ayalude bagath ninn undakan padilla karanam ayal oru usthath aan
2026-11-02 05:22:07
1
saman :
അപ്പോൾ ഗുരുക്കന്മാരുടെ കുരുത്തക്കേടും ഉണ്ടോ......?
2026-11-02 05:58:09
0
user2206357604084 :
കൊറോണ വന്നണാണ് online
ബിസിനസ് വര്‍ദ്ധിച്ചത്.
2026-11-02 07:55:47
0
𝕙𝕒𝕗𝕒𝕙𝕒𝕢 𝓯𝓪𝓲𝓼𝓪𝓵 :
🙄
2026-11-02 04:49:14
1
Shafeek Palakkad Kgd :
👍👍👍
2026-11-02 03:46:35
0
Shafeeq Saqafi :
❤️👍
2026-11-02 03:58:29
0
ബിസ്മി 💚💚💚 :
👍👍👍
2026-11-02 05:59:23
0
To see more videos from user @alifaiz630, please go to the Tikwm
homepage.