@navaz_fintalks: 1,500 ദിർഹം മാറ്റിവെച്ചാൽ ₹5.4 കോടി റിട്ടയർമെന്റ് കോർപ്പസ് സ്വന്തമാക്കാം! വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്കും നാട്ടിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും നേരത്തേ തന്നെ റിട്ടയർമെന്റ് പ്ലാൻ ആരംഭിക്കാം. #RetirementPlanning #MalayalamFinance #MutualFunds #SIPInvestment #FinancialFreedom

navaz_fintalks
navaz_fintalks
Open In TikTok:
Region: AE
Monday 02 November 2026 05:01:34 GMT
14650
164
15
22

Music

Download

Comments

vamanap
vamanap :
10 kollam കഴിയുമ്പോ 1 കോടി രൂപ ഇന്നത്തെ 10 ലക്ഷം മാത്രം.
2026-11-02 07:27:09
0
unaisazar
Unaisazar :
നി എന്നെ ഒരു ട്രിപ്പ് കൊണ്ടുപോവും എന്ന് പറഞ്ഞ് പറ്റിച്ചില്ലേ
2026-11-02 08:54:00
2
faisalellath
ellath faisal :
എല്ലില്ലാത്ത നാവുകൊണ്ട് പലതും വിളിച്ചു പറയാം. മാറ്റിവെക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കാര്യങ്ങളൊക്കെ എങ്ങനെയാണ് നടക്കുക ലോൺ സ്കൂൾ ഹോസ്പിറ്റൽ വീടുവാടക ചെലവ് എന്നിവയൊക്കെ എങ്ങനെ നടക്കും??
2026-11-02 10:27:42
0
kpndxb
Kpndxb :
Hii
2026-11-02 10:50:32
0
vamanap
vamanap :
Always ഇൻവെസ്റ്റ് in stable currencies
2026-11-02 07:27:50
0
subair.pk1
Subair Pk :
Olakkeda mood
2026-11-02 07:20:33
0
shamsheerfaru
shamsheer 🫰😘💕❤️ :
😏
2026-11-02 07:16:47
0
ajinas.vaheeda
Ajinas aju :
🥰🥰🥰
2026-11-02 05:50:04
1
anas_ov
Anas :
😂😂😂
2026-11-02 09:54:18
0
arundev.s
@#.അരുൺ.#@ :
❤️
2026-11-02 12:40:43
0
To see more videos from user @navaz_fintalks, please go to the Tikwm homepage.

Other Videos


About