@travel_with_my_voice: തുലാത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത് . അന്നേദിവസം വ്രതം അനുഷ്ഠിച്ചു ആയില്യപൂജ തൊഴുന്നതും നൂറും പാലും വഴിപാടായി സമർപ്പിക്കുന്നതും സവിശേഷഫലദായകമാണ്. സർപ്പ പ്രീതിയിലൂടെ രോഗദുരിതങ്ങക്ക് ഒരു പരിധിവരെ ശമനമുണ്ടാകുകയും കുടുംബത്തിൽ സമാധാനവും ഐശ്വര്യവും സന്തതി പാരമ്പരകൾക്ക് ശ്രേയസ്സുമാണ് ഫലം. എല്ലാ മാസവും ആയില്യ പൂജ സമർപ്പിക്കുന്നതിലൂടെ സങ്കടങ്ങൾക്കെല്ലാം അതിവേഗം പരിഹാരം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.#twmv #❤️❤️ #abudhabi🇦🇪