@asharaf..kk..mayy: *പകയോടെ പ്രതികാര ബുദ്ധിയോടെ വിദ്യാർത്ഥികളെ വേട്ടയാടുന്ന കാലടി VC ഡോ. സിസ തോമസ്!* ഏഷ്യാനെറ്റ് ന്യൂസിന്റെ ഇന്നത്തെ (02.11.26) നമസ്തേ കേരളത്തിൽ പി.ജി സുരേഷ് കുമാർ പറയുന്നത് കേൾക്കുക. 1. ഇടത് സർക്കാരിന്റെ കാലത്ത് ഗവർണർ - സർക്കാർ പോരിൽ സിസ തോമസിനെ SFIയെ മുന്നിൽ നിർത്തി സർക്കാർ നേരിട്ടു. വിരമിക്കൽ ആനുകൂല്യത്തിന് പോലും അവർക്ക് നിയമപോരാട്ടം നടത്തേണ്ടി വന്നു. 2. ഇന്ന് ആ സിസ തോമസ് തന്നെയാണ് പകയോടെ വിദ്യാർത്ഥികളെ നേരിടുന്നത്. 3. നാടക വിഭാഗത്തിലെ ലൈറ്റുകളുടെ അപര്യാപ്തതക്കെതിരെ വിദ്യാർത്ഥികൾ ചെയ്ത പ്രതീകാത്മക നാടകത്തെ, VCയുടെ ശവസംസ്കാരം നടത്തി എന്ന കള്ളക്കഥയാക്കി മാറ്റി. ആ കള്ളക്കഥയാണ് മന്ത്രി റോജി ജോണും ആഭ്യന്തരമന്ത്രി ചെന്നിത്തലയും ഏറ്റുപിടിച്ചത്. 4. ഓഗസ്റ്റ് 13ന് സമരത്തിനിടെ VCയെ തടഞ്ഞു വെച്ചതിൽ, ആദ്യത്തെ FIRൽ മർദ്ദനത്തെ കുറിച്ച് ഒരു സൂചന പോലുമില്ല. 3 ദിവസം കഴിഞ്ഞാണ് മർദ്ദിച്ചു എന്ന് പറഞ്ഞ് VC പുതിയ പരാതി നൽകി ഗുരുതര വകുപ്പുകൾ ചുമത്തുന്നത്. 5. സെപ്റ്റംബർ 1ന് 16 കുട്ടികളെ സസ്പെൻഡ് ചെയ്തു. ഒക്ടോബർ 30ന് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും, കോടതി നിർദ്ദേശിച്ചിട്ടും പോർട്ടൽ തുറന്നില്ല. 6. ഇന്ന് ഹാജർ ഇല്ല എന്ന് പറഞ്ഞ് പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് VC വീണ്ടും ഹൈക്കോടതിയിൽ പോയിരിക്കുകയാണ്. *നിസ്സംശയം പറയാം, ഇത് പകയാണ്, പ്രതികാരമാണ്. അവർ വഹിക്കുന്ന ചുമതലയ്ക്ക് ഒട്ടും ചേർന്നതല്ല.*

ASHARAF. KK. MAYYERICHIRA
ASHARAF. KK. MAYYERICHIRA
Open In TikTok:
Region: AE
Monday 02 November 2026 06:23:00 GMT
171
11
1
3

Music

Download

Comments

komban8209
komban :
സങ്കികളെ താങ്ങുന്നവർ വന്നപ്പോൾ തലപൊക്കി..... rss എന്തിനാണ് യുഡിഫ് നെ അധികാരത്തിൽ കയറ്റിയത് എന്ന് മനസിലായിക്കൊള്ളും...
2026-11-02 07:47:11
0
noushuksa
noushad ksa Jeddah :
👍👍👍
2026-11-02 06:56:26
0
To see more videos from user @asharaf..kk..mayy, please go to the Tikwm homepage.

Other Videos


About