@bb_malayalamseason8: #bigboss #bbms8 #bigbossmalayalam #bbms8live #creatorsearchinsights

Big Boss Malayalam Season 8
Big Boss Malayalam Season 8
Open In TikTok:
Region: QA
Monday 02 November 2026 08:42:19 GMT
61101
761
48
86

Music

Download

Comments

sakeerpottassery1982
Sakeer mukkam :
ഈ കുട്ടി എവിടെത്തെ മുസ് ലിം ആണോ
2026-11-02 09:53:36
34
siyadnazar2
Siyad Nazar :
വെടിശാലയിൽ കുറെ വെടികളെ കൊണ്ട് ഇട്ടേക്കാണ്... അത്രേയുള്ളൂ ഈ പരിപാടി
2026-11-02 15:34:27
13
malabar_united
Malabar united (MU)🇧🇭🇮🇳 :
It’s scripted
2026-11-02 22:50:54
0
user2506989608212
user2506989608212 :
പ്രത്യേകിച്ച് ആർക്കും ഗുണകരമല്ലാത്ത ഈ ഷോ നിർത്തലാക്കണം ഗവൺമെന്റ് മുൻകൈയെടുത്ത് കൊണ്ട് നിർത്തലാക്കണം
2026-11-02 10:49:55
40
rasheedkr71
ജിമ്പുർട്ടാൻ :
ആ ഇതിന് വേണ്ടി തന്നെ യാണ് ഇതൊക്കെ.. ഈ വിവാദം തന്നെ ഒരു സമൂഹത്തെ കരിവാരി തേക്കാൻ
2026-11-02 12:44:46
3
user808046699311
user808046699311 :
ആദ്യം ഇങ്ങനെയുള്ള വൃത്തികെട്ട പരിപാടി നിർത്തണം
2026-11-02 23:31:12
0
nichumogral
Nishaf :
എന്നിക്കു അങ്ങനെ തോണിട്ടുണ്ട് അവളുടെ മാതാപിതാക്കൾക്കു അവളോട് രഹസ്യം ആയി പറയിപ്പിക്കം ആയിരുന്നു big ബോസ്സിന്റെ ഭാഗത്തു 100% തെറ്റ് ഉണ്ട്
2026-11-02 14:01:50
1
abubacker.kareem
abubacker kareem :
mohalal nariyude pr
2026-11-02 09:42:12
3
prajapathi50
Prajapathi :
Ithokke oru script aanu athokke avarodu paranju cheyyunnathanu
2026-11-02 14:40:03
0
sidheek338
sidheek vpz :
പേരിൽ മാത്രം പോരാ
2026-11-02 21:45:45
0
user3193066582059
siju :
Big mistake from Big boss management
2026-11-02 14:05:13
0
maher_zain888
🎙️shaheer Ibrahim 🎙️ :
ഇതിൻ്റ പേരിൽ ഷോ rating കൂടും😂
2026-11-02 15:34:44
0
salsham44
salsham :
വിവരം വേണ്ട
2026-11-02 18:54:27
0
itz_me_your_soul143
❤️Anna❤️ :
സത്യാണോ സേച്ചി 😳😳😂😂
2026-11-02 19:30:42
0
sameersami930
sameer sami :
ശരിയാണ് 😁😁😁
2026-11-02 09:36:22
0
sirajkari2
Kari,S Restaurant 1 :
😂
2026-11-02 18:14:04
0
007shamju
ഷംജു 😘 :
2026-11-02 15:33:30
0
dhihan82
Dilhan :
👍👍
2026-11-02 15:32:12
0
user4061976805581
riyas :
2026-11-02 12:08:52
1
user6817616110506
yousaf :
Yes
2026-11-02 11:28:55
0
raheem58114
Raheem :
ശെരിയല്ലേ
2026-11-02 10:53:13
0
ayshabanu87
Aysha banu :
നന്നായിട്ടുണ്ട് ....
2026-11-02 12:55:55
0
user6999490944041
user6999490944041 :
ellam drama
2026-11-02 11:33:27
0
dhanapaul61
DhanaPaul :
only game .. love .. program
2026-11-02 13:53:59
0
jimshad77
jimshad :
ബിഗ് ബോസ് പോലത്തെ ഒരു പ്ലാറ്റ് ഫോമിലേക്ക് തന്റെ സ്വന്തം പെൺകുട്ടികളെ വിടുമ്പോൾ മാതാപിതാക്കൾ എന്താ വിചാരിക്കുന്നത്? ബിഗ് ബോസ് എന്റെ മക്കളെ ജാൻസി റാണി ആക്കി തിരിച്ചിരുന്നാണോ വിചാരിക്കുന്നത്? ബിഗ് ബോസിന് വേണ്ടത് കണ്ടെന്റ് ആണ്. ആ കണ്ടെന്റ് ഇപ്രാവശ്യം ബിഗ് ബോസിന്റെ ഹൗസിൽ നിന്ന് പോലും കിട്ടാനില്ല. അപ്പോഴാണ് ബിഗ് ബോസ് കണ്ടെത്തിയ ആകെ ഒരു വഴി, ഓക്കേ, എന്നാൽ ഈ ഫാമിലിയെ വിളിച്ചുവരുത്തി അവരെ നാലാളുടെ ഇടയിൽ നാറ്റിച്ചിട്ടാണെങ്കിലും ഞങ്ങൾക്ക് വേണ്ടത് റീച്ച് ആണ്, കണ്ടെന്റ് ആണ്. അത് ബിഗ് ബോസിന്റെ സ്ക്രിപ്റ്റ് ആയിരുന്നു. അതിൽ മോഹൻലാൽ എന്ന അഭിനയനേതാവ് അതിൽ അഭിനയിക്കുകയും ചെയ്ത്, ആ ഫാമിലിയും വന്നിട്ട് അതിൽ അഭിനയിച്ചു. എന്തായി? മോളും ഫാമിലിയും തമ്മിൽ ഉടക്ക് ഉടഞ്ഞ്. ബിഗ് ബോസിന് കിട്ടേണ്ട കണ്ടെന്റ് അത് കിട്ടുകയും ചെയ്തു.
2026-11-02 09:21:13
23
To see more videos from user @bb_malayalamseason8, please go to the Tikwm homepage.

Other Videos


About