@sudhiba: പതിവുപോലെ ഷാജൻ സ്‌കറിയക്ക് മാപ്പ് പറഞ്ഞ് തടിയൂരാനാവില്ല, ലുലു ഗ്രൂപ്പ് നിയമത്തിൻ്റെ വഴിയെ സഞ്ചരിക്കും. খে ৫پ | Shajan Scaria | LULU Group | M. A. Yusuff Ali
ഈ വർഗീയ വിശത്തെ അകത്തു ഇടണം എന്നിട്ട് മനുഷ്യ സ്നേഹം പഠിച്ചിട്ട് പുറത്തു ഇറങ്ങട്ടെ
2026-11-02 15:14:06
2
Alameen :
മാധ്യമപ്രവർത്തനം എന്നത് വ്യക്തിഹത്യയ്ക്കും വ്യാജപ്രചാരണത്തിനുമുള്ള ലൈസൻസല്ല. സാജൻ സക്കറിയയെപ്പോലുള്ളവർ ഓർക്കണം, നുണകൾക്ക് അധികകാലം ആയുസ്സില്ല. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെക്കുറിച്ചുള്ള വിവാദങ്ങൾ തന്നെ അതിന് ഒരു ഓർമ്മപ്പെടുത്തലാണ്. പ്രത്യേകിച്ച് ഒരു മുസ്ലിം വ്യക്തിക്കെതിരെ ആരോപണം ഉയരുമ്പോൾ അതിനെ ഒരു സമുദായത്തെ മുഴുവൻ പ്രതിക്കൂട്ടിലാക്കാനുള്ള അവസരമാക്കുന്ന മാധ്യമപ്രവർത്തന ശൈലി അവസാനിപ്പിക്കണം. വിമർശിക്കാം, ചോദ്യം ചെയ്യാം, പക്ഷേ സത്യത്തെ വളച്ചൊടിച്ച് വിദ്വേഷം വിൽക്കരുത്. മാധ്യമങ്ങൾക്ക് അധികാരമുണ്ട്, പക്ഷേ ആ അധികാരത്തിന് മുകളിൽ സത്യവും നീതിയുമുണ്ട്!
2026-11-02 14:21:10
1
Haris .V.S :
Freedom strike kazchu varunna pola anu station ill ninnu varunnathu😂😂
2026-11-02 14:45:39
1
Saga vindhya sagi :
ek karyathil bittu vittaila
2026-11-02 13:08:45
0
muneer vp :
👌👌👌👍👍👍
2026-11-02 13:37:43
0
JAMSHI❤️💔❤️🤍❤️🩹❤️🔥 :
😂😂😂
2026-11-02 14:06:52
0
Abdul Sathar kannur :
😂😂😂😂
2026-11-02 14:26:34
0
Byju.K.K.Kumar :
🥰🥰🥰
2026-11-02 15:33:28
0
user6956088168197 :
@[Like][Like][Like][Like][Like][Like][Like]
2026-11-02 15:02:51
0
To see more videos from user @sudhiba, please go to the Tikwm
homepage.