@kollamvibes: 🔥 കോട്ടയം സ്റ്റൈൽ ബീഫ് ഉലർത്തിയത്! 😋 മസാലയും തേങ്ങാക്കൊത്തും കറിവേപ്പിലയും ചേർന്നാൽ പിന്നെ പറയണോ… എന്റെ സാറേ! അടിപൊളി ടേസ്റ്റ് തന്നെ! ❤️ കോട്ടയംകാർ ഉണ്ടെങ്കിൽ ഒന്ന് വരണേ… കഴിച്ചിട്ട് അഭിപ്രായം പറയണേ! 😂 #KottayamBeef #BeefUlarthiyathu #KeralaFood #NadanFood #KollamVibes