Language
English
عربي
Tiếng Việt
русский
français
español
日本語
한글
Deutsch
हिन्दी
简体中文
繁體中文
API
Home
How To Use
Language
English
عربي
Tiếng Việt
русский
français
español
日本語
한글
Deutsch
हिन्दी
简体中文
繁體中文
Home
Detail
@bijngoo: #phoidoxinh #myoutfit #aocardigan #aokhoac #outfittrends
Bijngoo
Open In TikTok:
Region: VN
Tuesday 03 November 2026 12:25:02 GMT
111
1
0
2
Music
Download
No Watermark .mp4 (
2.44MB
)
No Watermark(HD) .mp4 (
2.44MB
)
Watermark .mp4 (
2.6MB
)
Music .mp3
Comments
There are no more comments for this video.
To see more videos from user @bijngoo, please go to the Tikwm homepage.
Other Videos
#hellowen🎃 #obuna_boling✅ #creatorsearchinsights
Enrique Cerezo y su cariñoso mensaje hacia la familia de Jesús de Miguel y toda la familia del CD Tenerife ❤️ #TRENDING
Happy octoberrr
ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി നടൻ സംഗീത് പ്രതാപും ഭാര്യ ആൻസിയും. ഇരുവരുടെയും മനോഹരമായ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സിനിമയെ പ്രമേയമാക്കി വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ ഫോട്ടോഷൂട്ട് ആരാധകരുടെ മനം കവരുകയാണ്. തിയറ്ററിന്റെ പശ്ചാത്തലത്തിലാണ് സംഗീത് പ്രതാപും ഭാര്യ ആൻസി അന്നവും മറ്റേണിറ്റി ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. തിയറ്ററിൽ ഒരുമിച്ചിരുന്ന് സിനിമ ആസ്വദിക്കുന്നതുപോലെ പോപ്കോണും ത്രിഡി കണ്ണടകളുമൊക്കെയായാണ് ഇരുവരും ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ‘ഞങ്ങളുടെ കുഞ്ഞു സിനിമയിലേക്ക് ഒരു കുഞ്ഞുതാരം ഉടൻ എത്തും’ എന്ന മനോഹരമായ വാക്കുകളോടെയാണ് സംഗീത് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ചിത്രങ്ങൾക്കൊപ്പം ഭാര്യയോടുള്ള സ്നേഹവും നന്ദിയും നിറഞ്ഞ ഹൃദയസ്പർശിയായ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ‘കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു. തിയറ്റർ ഒരുങ്ങിക്കഴിഞ്ഞു. നക്ഷത്രങ്ങളിൽ ഏറ്റവും മനോഹരമായ താരം ഉടൻ പ്രീമിയറിനെത്തും. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കഥയ്ക്ക് പിന്നിൽ ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയാണ്. നീയായിരിക്കുന്നതിനും ഞങ്ങൾക്ക് നൽകിയ എല്ലാത്തിനും ഒരുപാട് നന്ദി’ എന്നായിരുന്നു സംഗീതിന്റെ വാക്കുകൾ. സിനിമയെ ജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടും പിറക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള സംഗീതിന്റെ സ്നേഹനിർഭരമായ വാക്കുകളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന താരദമ്പതികൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. അറിവുകൾ നല്ലതാണ് എപ്പോഴും ഫോളോ ചെയ്യുക കൂടുതൽ അറിവുകൾക്കായി ലൈക്ക് ചെയ്യുക പ്ലീസ് നിങ്ങളുടെ സപ്പോർട്ട് ആണ് എൻറെ വിജയം
Perfect Thursday
#CapCut #foryou #song
About
Robot
API
Legal
Privacy Policy