@ipkodur: ചെറിയൊരു ചടങ്ങായിരുന്നു ഷു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആളുകളുടെ എണ്ണം വര്‍ധിച്ചതോടെ സ്വന്തം വീടും പരിസരവും മതിയാകാത്ത അവസ്ഥയായി. ഒടുവില്‍ പ്രാദേശിക ഭരണകൂടം ഇടപെട്ടു. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയൊരു വേദിയിലേക്ക് വിവാഹാഘോഷം മാറ്റാന്‍ അവര്‍ സഹായിച്ചു. ഒരു മനുഷ്യന്റെ വ്യക്തിപരമായ സന്തോഷത്തിനായി സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ശ്രമം ഒരു വലിയ പൊതുആഘോഷമായി മാറുകയായിരുന്നു.