@sabeelal_jannah: നിസ്കാരം ഒരു കടമ മാത്രമല്ല, ഓരോ മുസ്‌ലിമിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. അഞ്ച് നേരത്തെ നിസ്കാരം ഒരിക്കലും അവഗണിക്കരുത്. അല്ലാഹുവിലേക്ക് മടങ്ങുക, നിസ്കാരം ജീവിതത്തിന്റെ ഭാഗമാക്കുക. 🤲🕌❤️ #നിസ്കാരം #ഇസ്‌ലാം #islamic_video #IslamicReminder #Prayer