ഉറപ്പായും ഞാൻ നോക്കാറുണ്ട് 😭7മാസം ആയി ലാസ്റ്റ് സീൻ
2026-11-04 08:21:59
3
nooras nooru kozhikod :
njan nokum ente umma😭😭
2026-11-04 10:48:11
1
𝕂𝔸ℝ𝔼𝔼𝕄 𝕂𝔸𝔻𝔸ℕ𝔾𝕆𝔻𝔼7 :
എന്റെ ഉപ്പടെയും ഉമ്മയുടെ വാട്സാപ്പ് നോക്കാറുണ്ട് 😒 രണ്ടാളുടെയും last seen 🥺
2026-11-04 11:48:35
1
hrshash :
ഞാൻ നോക്കാറുണ്ട് എനിക്ക് ഇഷ്ടമുള്ള ഒരു സുഹൃത്തും സഹോദരനും ആയ ഒരാളുയുടെ വാട്സാപ്പ് എന്നിട്ട് ലാസ്റ്റ് അയച്ച വോയിസ് കേക്കും
ഇപ്പോഴും മരിച്ചെന്നു വിശ്വസിക്കാൻ വപറ്റുന്നില്ല 😭😭😭
അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
2026-11-04 10:42:49
2
.ᑭᗩᖇᑌ🔱ᑕᕼETTIKᑌᒪᗩᑎGᗩᖇᗩ🔱 :
ഉണ്ട് 😔
2026-11-04 10:47:11
1
Shefinz :
ഇന്നും എന്റെ അളിയന്റെ ഉപദേശ voice കേൾക്കാറുണ്ട് 😥
2026-11-04 09:46:56
4
🍁ℜ𝔬𝔰𝔥𝔦𝔯𝔬𝔰𝔢 :
ഞാനും നോക്കാറുണ്ട് എന്റെ ഉപ്പയുടെ വാട്സാപ്പ് call വിളിച്ചും നോക്കാറുണ്ട്
2026-11-04 09:47:05
4
വാവ 😍😍😍 mini :
Enikum unde ende angalla 😭😭😭
2026-11-04 10:21:38
2
♥️shaan❤️شان♥️ :
എന്റെ ഉറ്റ സുഹൃത്ത് പോയി..ഞാൻ പിന്നീട് അവന്റ വാട്സാപ്പ് നോക്കിയില്ല എനിക്ക് ആവില്ല 😢😢
2026-11-04 10:30:29
2
Mansoor Machu786 :
എസ്
2026-11-04 09:47:58
1
aneesh :
പിന്നെ ഞാനും നോക്കർ ഉണ്ട് ഓൻ്റെ voice play ചെയ്ത് കേൾക്കാറും ഉണ്ട് വല്ലാത്ത ഒരു വേദന ആണ് അത്
2026-11-04 06:35:23
5
🪭꧁༺𝄟⃝🦋حسي🦋⃝𝄟༻꧂🪭 :
yes ഏത് പാതിരാത്രിക്കും ഒന്ന് വരാമോ ചോദിച്ചാൽ എന്താടാ,,, എന്ന ഒറ്റ ചോദ്യത്തിൽ ഓടി വന്നിരുന്ന ന്റെ ഫ്രണ്ട്
2026-11-04 07:59:35
3
𓄂OR@NG€𝗡̸᭄• :
2026-11-04 09:23:01
1
@clouds # :
ഞാനും നോക്കാറുണ്ട് 😔😔😔
2026-11-04 08:56:31
1
SAJEEM OP :
🥺
2026-11-04 08:44:00
1
🩵🩵𝐈𝐁𝐑𝐔 𝐖𝐀𝐘𝐀𝐍𝐃🩵🩵 :
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
2026-11-04 08:37:51
1
അൽ Riya Muscat 🕊️ :
😌😌😌😌
2026-11-04 06:56:45
2
🌹🌹Nimmiz Mummy 🌹🌹 :
ഞാൻ നോക്കാറുണ്ട് എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അദ്ദേഹം അറ്റാക്ക് വന്നു മരിച്ചതാണ്... voice clip മിക്കവാറും കേൾക്കാറുണ്ട്....
തീർച്ചയായും എന്റെ uറ്റസുഹൃത്ത് മരിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞു . ഇപ്പോഴും ഞാൻ അവന്റെ നമ്പർ ഡിലീറ്റ് ചെയ്തിട്ടില്ല ഇടക്കെടുത്ത് നോക്കും അവനെക്കുറിച്ച് ആലോചിക്കും കഴിഞ്ഞുപോയ കാര്യങ്ങളും നിലവിലിപ്പവന്റെ അവസ്ഥയും എന്തായിരിക്കും എന്ന്
2026-11-04 11:03:11
1
Ambika kasaragod :
njan nokum😭😭
2026-11-04 06:28:39
2
To see more videos from user @shahala839, please go to the Tikwm
homepage.