@km.yousef: കുട്ടികൾ പരീക്ഷ എഴുതണം എന്നുള്ള അഭിപ്രായക്കാരനാണ് ഞാൻ. സമരം ചെയ്‌തതിനോ ശവസംസ്ക്‌കാരം നടത്തിയതിനോ അല്ല അവർക്കെതിരെ നടപടിയെടുത്തത്, സിൻഡിക്കേറ്റ് യോഗത്തിൽ അതിക്രമം കാട്ടിയതിനാണ് നടപടി. മുൻകാലങ്ങളിൽ ഇതിലും കടുത്ത നടപടിയെടുത്തവർ ഇപ്പോൾ പ്രസ്താവനയിറക്കുന്നത് ഇരട്ടത്താപ്പാണ്..#LatestNews