മോളെ കരയരുത് നല്ല മനസ്സുള്ള ഒരു ആള് ഉണ്ടാകും ഇ കുടുംബം രക്ഷ പെടുത്താന്
2026-11-04 16:49:44
27
navasseenath :
ശരി നമുക്ക് ഒന്നിക്കാം കുട്ടികൾ സന്തോഷത്തോടെ വളരെട്ടെ
2026-11-05 10:34:43
1
WUSAIL SHOPPING CENTRE UMQARN :
CONTACT NUMBER PLS
2026-11-05 12:10:31
0
43786 :
മലയാളികളെ 100 രൂപ വെച് എടുത്താൽ ഈ കണ്ണീരിന് ആശ്വാസം ആവും നോക്കിയാലോ
2026-11-05 04:29:32
16
Ananthapuri :
ഇടതനും വലതനും മാറിമാറി ഭരിച്ച മുടിച്ചു കേരളം
2026-11-04 17:58:21
6
ray :
ദൈവങ്ങൾക് കൊടുക്കുന്ന കാണിക്ക ഈ പാവങ്ങൾക്ക് കൊടുത്തൂടെ 🙏
2026-11-04 16:00:08
19
Siddeeque Calicut :
ദാരിദ്രം ഇല്ലാതാക്കിയ ഗോവിന്ദൻ സർക്കാരിൻ്റെ നിയോജക മണ്ഡലമായിരുന്നു തളിപ്പറമ്പ്
2026-11-05 07:25:49
6
Anees Abdul salam :
Njn help chiyam full details ayakumo
2026-11-04 22:54:55
2
@sivansiva410 :
മോളെ കരയരുത് ദൈവം ഒരാളുണ്ട് ഉറപ്പായിട്ടും വരും
2026-11-04 17:27:29
7
കവിത. ❤️❤️❤️❤️😍😍😍😍🌹🌹🌹 :
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഭഗവാനെ അവരെ ജപ്തിയിൽ നിന്നും ഒഴിവാക്കി കൊടുക്കണേ ഭഗവാനേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
2026-11-05 05:38:46
1
AzeezMathrakkal :
സർക്കരേ ഒന്ന് കണ്ണ് തുറക്ക് ഇവരും മനുഷ്യരാണ് 🙏🙏🙏🙏
2026-11-04 22:06:42
2
user9910087518183 :
കേരള ബാങ്ക് നീതി പാലിക്കുക
2026-11-04 22:17:42
2
❤️Rainas254❤️ :
ആ നാട്ടുകാർ വിചാരിച്ചാൽ പോരെ
2026-11-04 19:43:30
2
Faisal Al 3IN :
Account number
2026-11-04 17:53:21
1
12345 :
കേൾക്കാൻ പറ്റുന്നില്ല
2026-11-04 17:56:43
1
Abdul Saleem :
qr code ഉണ്ടോ
2026-11-04 16:01:34
1
abhi :
അക്കൗണ്ട് number 🙂
2026-11-04 21:56:17
1
AzeezMathrakkal :
എന്താ അവസ്ഥ ദൈവമേ 🥲
2026-11-04 22:04:27
1
Rajudevraju :
🙏🙏🙏🙏
2026-11-04 16:00:14
1
SHAJI . N . ❤️💜KODUVALLY❤️💜 :
ഇവരുടെ അക്കൗണ്ട് നമ്പർ ഉണ്ടോ...🥹🙏 നമ്മളുടെ മക്കളെപ്പോലുള്ള മക്കൾ തന്നെയല്ലേ....🥹
2026-11-05 04:35:24
0
Sameer Mohammed :
ഇത് കണ്ടിട്ട് ഇതുവരെ സഹായിക്കാൻ മനസ്സുള്ള സന്മനസ്സ് എത്രയും പെട്ടെന്ന് സഹായിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
2026-11-05 07:09:38
0
𝚂𝚄𝙻𝚃𝙷𝙰𝙽646 :
രണ്ടേ രണ്ട് ദിവസം ക്ഷമിക്കണം. നിങ്ങൾ ഞങ്ങളോട് പറഞ്ഞില്ലേ.. ശരിയായി എന്ന് തന്നെ കരുതി മുന്നോട്ട് 🔥🔥🔥💪🏽💪🏽
2026-11-05 10:04:37
0
Sudeer Sudeerk :
പാവം 😥😥😥
2026-11-05 12:19:24
0
marakkar koppam :
insha allah എത്രയും പെട്ടെന്ന് നിങ്ങളുടെ എല്ലാ പ്രശ്നം ശരിയാകും
2026-11-05 07:08:57
0
user10561680125183 :
മൈ ജി ഷാജിക്കാ , നിങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ കുടുംബമാണ് നിങ്ങൾ വിചാരിച്ചാൽ അവരെ കണ്ണുനീർ തുടക്കാൻ പറ്റും നിങ്ങൾക്ക് ഒരു കോടി പുണ്യം കിട്ടും
2026-11-05 02:14:59
0
To see more videos from user @evergreen904, please go to the Tikwm
homepage.