@awahidnattika: വാർദ്ധക്യ പെൻഷൻ വാങ്ങുന്നവർ ഉൾപ്പെടെ ശ്രദ്ധിക്കുക! മുതിർന്നവർക്കുള്ള ക്ഷേമ പെൻഷൻ (വാർദ്ധക്യ പെൻഷൻ) വാങ്ങുന്നവർ നവംബർ 30 ഇന് മുമ്പ് ജീവൻ പ്രമാണ ഫേസ് ആപ്പ് വഴി ലൈഫ് സർട്ടിഫൈ ചെയ്യുക! #elders #pension #CentralGovernment #trending #nonfollowers