@khader868: കൊല്ലപ്പെടുന്നവൻ അറിയുന്നില്ല തന്നെ എന്തിനാണ് കൊല്ലുന്നത് എന്ന് ചില മരണങ്ങൾ കാലം മായ്ച്ചാലും, മനുഷ്യമനഃസാക്ഷിയോടുള്ള ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും ഇന്ത്യൻ ശിക്ഷാനിയമങ്ങൾ പൊളിച്ചെയ്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു #മരണങ്ങൾ #ശിക്ഷാനിയമങ്ങൾ #ഇന്ത്യ #മിഡിൽഈസ്റ്റ് #ജീവിക്കാൻമറന്നബാലൻ