@shajisana2: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ നൽകി: മാതാവിനെതിരെ കേസെടുത്ത് തോപ്പുംപടി പൊലീസ്, വാഹനം കസ്റ്റഡിയിൽ#foryou #folowers #PaidPartnership #stitch #LIVEwithlowfollowers

shaji sana
shaji sana
Open In TikTok:
Region: KW
Thursday 05 November 2026 05:04:40 GMT
15604
150
19
140

Music

Download

Comments

zubairnellisseryz
Zubair :
വിധി കൽപ്പിക്കുന്ന ജഡ്ജി തന്നെ പാലിക്കുന്നില്ല
2026-11-05 07:24:07
3
user63356384
user633563 :
നിയമം പഠിക്കാത്തത് നമ്മുടെ നിയമ പാലകർ ആണ്. എന്ത് കൊണ്ട് ജഡ്ജിക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തില്ല. ഒരാളുടെ മരണം അവിടെ സംഭവിച്ചത്
2026-11-05 06:40:26
9
jalibiguff
jaaeem :
ആ മകൻറെ അച്ഛൻ ജഡ്ജി ആണെങ്കിൽ കുഴപ്പം ഉണ്ടാ
2026-11-05 06:36:02
6
musthu.dxb
Mustafa dxb :
Judge custody il aayo
2026-11-05 06:58:50
0
barathy55
barathy 55 :
വാഹനം വാഗനമല്ല
2026-11-05 08:19:23
0
asharafkozhikkara
asharafkozhikkara :
ഗുരുതരമായ തെറ്റുകൾ ആണ് ചെയ്യുന്നത് എന്നാലും ചോദ്യം ചെയ്യലിന് മാതാവ് സഹകരിച്ചാൽ ജയിലിൽ കിടക്കേണ്ട ആവശ്യമില്ല എന്ന് ജഡ്ജി ഉത്തരവിട്ടത് കൊണ്ട്വേലിൽ കിടക്കാതെ ഫൈനടച്ചു പോരാ
2026-11-05 07:37:09
0
shajahan1059
Shajahan :
അത് ഏതേലും പൊലീസിൽ പിടിവാടുള്ളവർ ഇടപെടും..അതങ്ങ് വിട്ടുകൊടുക്കേണ്ടിയും വരും.ഇല്ലങ്കിൽ SI സാറിന് അതിനും മുകളിൽ നിന്ന് കോൾ വരും.ചെറിയ ഒരു ഫൈനും ചിലപ്പോ കൊടുക്കും. നാട്ടിൽ നടക്കുന്ന ചീള് കേസ്..
2026-11-05 07:33:13
0
nazar20415
Nazar കൊടുങ്ങല്ലൂർ :
[Like][Like][Like] ഒരു പക്ഷെ മാതാവിനെ ഭീഷണി പെടുത്തി കൊണ്ട്പോയതായിരിക്കും
2026-11-05 07:16:02
0
user9253206584288
user9253206584288 :
സന്തോഷം
2026-11-05 07:17:39
0
055y13
050505 :
എന്തിന്
2026-11-05 07:32:58
0
mullapoo.36
Hai Bro :
ആ വണ്ടി ഒരു 3 മാസത്തേക്കെങ്കിലും വിട്ടു കൊടുക്കരുത് 🙏🙏
2026-11-05 07:17:07
0
naseer83910
NASEER :
very good 🫂
2026-11-05 06:14:59
0
kannurkadiri
ഖാദിരിയ്യ കണ്ണൂർ :
ജഢ് ജി ക്ക് പോലും മനസ്സിലായിട്ടില്ല പിന്നെയല്ലെ സാധാരണക്കാർ
2026-11-05 06:42:58
2
alainbuzz0
alainbuzz :
പിടിച്ച വാഹനം ഉടനെ പൊളിച്ചു കൊടുക്കണം
2026-11-05 07:28:36
0
sudheersulthan306
sudheersulthan306 :
ഇനിയെങ്ങാനും പ്രായപൂർത്തിയാകാത്ത പയ്യന്റെ അച്ഛൻ ജഡ്ജ് ആണോ 😂😂😂
2026-11-05 06:07:27
1
user627693980
K :
ആ മാതാവിന് ഒരു ലക്ഷം രൂപാ ഫൈൻ ഇടണം ,,,,,😂😂😂😂
2026-11-05 07:07:18
0
sanuparadise
Sanu Paradise :
വാഹനം പിടിച്ചു എടുത്തു എന്ത് കാര്യം...... പിടിച്ചു എടുക്കുന്നത് പൊളിച്ചു കളഞ്ഞു നോകിയെ പിന്നെ ആ സൂക്കേട് അങ്ങ് തീരും
2026-11-05 08:00:08
0
vishnu.ragi8
Vishnu Ragi :
വക്കിൽ ഉണ്ടല്ലോ ജാമ്യം കിട്ടുമല്ലോ പിന്നെ എന്താ.... കുറച്ചു പൈസ അടച്ചാൽ പോരായോ പിന്നെ എന്ത് പേടി 🤔🤔🤔🤔... ആരും പേടിക്കണ്ട
2026-11-05 08:10:38
0
To see more videos from user @shajisana2, please go to the Tikwm homepage.

Other Videos


About