മുസ്ലീങ്ങൾക്ക് സമ്പത്തിന്റെ 2.5 ശതമാനം നിർബന്ധമായും സക്കാത്ത് കൊടുത്തിരിക്കണം അത് പാവപ്പെട്ടവൻറെ അവകാശമാണ് അതാണ് പരിശുദ്ധ പ്രവാചകൻ പഠിപ്പിച്ചതും
صلى الله على محمد صلى الله عليه وسلم
2026-11-05 17:14:57
51
user956161 :
We believe Allah
2026-11-06 16:20:30
0
goliyath7 :
സൗദിയിൽ നിന്നും കോടികൾ സമ്പാദിച്ച രവി പിള്ള വെള്ളപ്പൊക്കം വന്നു നൂറുകണക്കിന് ആളുകൾ മരിച്ചപ്പോൾ,സഹായമായി പോലും പത്തു പൈസ കൊടുത്തത്യായി വാർത്ത ഉണ്ടായില്ല
2026-11-05 16:31:19
22
Shanavas Rajasalim :
Well said
2026-11-07 07:20:22
0
Shafeeque NMD :
മനുഷ്യന് നിർമ്മിച്ച ദൈവം
ദൈവം ഉണ്ടാക്കിയ മനുഷ്യര്‍
ഇതാണ് മാറ്റം
2026-11-05 12:31:49
15
ARUN. K. NAIR :
മുസ് ലിംങൾ വളരെ നല്ല മനുഷ്യർ
2026-11-06 10:37:11
12
user3432026716453 :
അതാണ് ഇസ്ലാം പറയുന്നത് നിനക്ക് ധൈവം തന്ന സമ്പാദ്യം തികച്ചും നിനക്ക് മാത്രമുള്ളതല്ല അത് അടുത്ത ഇല്ലാത്തവന്റെയും അവകാശമാണ് എന്ന് അൽഹംദുലില്ലാഹ്
2026-11-05 12:49:41
35
Fatnar :
ഇതൊക്കെയാണ് ഞങ്ങൾ മദ്രസയിൽ നിന്ന് പഠിക്കുന്നത്
2026-11-05 16:51:12
35
Rh Kurup :
മുസ്ലിങ്ങൾ 👌
2026-11-05 14:17:51
34
كيرلا.🇮🇳 :
3 മതമാണ് പ്രഭല മതങ്ങൾ ഇസ്ലാം ക്രിസ്തു യഹൂദ ഹിന്ദു മതമാണെന്ന് എവിടെയും പറയുന്നില്ല
2026-11-06 02:45:05
1
user7088610563104 :
ഇസ്ലാമും ക്രിസ്ത്യനും രണ്ടും എബ്രഹാമിക് പാരമ്പര്യത്തിൻ്റെ വഴികളാണ്
2026-11-05 19:09:44
2
devdas6396 :
Muslims👌💯
2026-11-05 16:45:43
11
Salam Vtp :
ലക്ഷം അല്ല കോടി
2026-11-05 16:55:23
6
Raju :
സത്യം 👌🏻👌🏻👌🏻
2026-11-05 15:15:51
14
ashrafhayas :
ബായ് അധിക സ്വത്ത് കൈവശം വെക്കാൻ പാടില്ല അത് പാവങ്ങൾക്ക് കൊടുക്കൽ നിർബന്ധമാണ് അതാണ് മുസ്ലിം ❤️
2026-11-06 09:15:26
3
shamseer. rahman :
ഞങ്ങൾ സഹായിക്കുമ്പോൾ മതം നോക്കാറില്ല ജാതി നോക്കാറില്ല ഞങ്ങളുടെ മുന്നിൽ കൈ നീട്ടി ആര് വന്നാലൂം ഞങ്ങൾ സഹായിക്കും അതാണ് ഞങ്ങളുടെ മതം പഠിപ്പിക്കുന്നത്
2026-11-06 10:35:41
2
abdulrafeeque97 :
ഡൽഹി ജുമാ മസ്ജിദിൽ നിന്ന് പിരിച്ചു കൊടുത്തത് ലക്ഷം അല്ല കോടികൾ ആണ് സഹോദര
2026-11-06 15:11:54
1
Abdul Jaleel :
ഇതൊക്കെയാണ് ഞങ്ങൾ മദ്രസയിൽ നിന്ന് പഠിക്കുന്നത്
2026-11-05 18:46:31
6
Madhu Vasudevan :
സത്യം
2026-11-06 01:52:14
2
user8872880217398 :
ഇന്ത്യയിലെ മുസ്ലിം തമാറിയ ഒരാള്‍ക്കും അധികം എന്തുകൊണ്ടായിരിക്കും ഇങ്ങനെ ഒരു മാറ്റം വന്നത് അതിനെക്കുറിച്ച് ഒന്ന് പറയാമോ
2026-11-05 20:18:20
3
sakeer sakeer :
മററുളളവരെസഹായിക്കൽ ഞ്ഞങ്ങളുടെ വിശേസത്തിൻെദാഗമാണ്
2026-11-05 19:00:16
3
AbuMushab@@ :
2026-11-05 18:23:52
4
user8059392651917 :
മുത്തു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ഞങ്ങളെ പഠിപ്പിച്ചത് അതാണ് മറ്റുള്ളവരെ സഹായിക്കുക ഉദാഹരണം യൂസഫലിക്ക🙏
2026-11-06 03:51:41
2
Sudeer Sudeerk :
മുസ്ലിം ങ്ങൾ 🥰🥰👍
2026-11-05 16:57:23
3
Mohammed Basheer :
100/100
2026-11-05 16:39:15
2
To see more videos from user @sameerzuhrin, please go to the Tikwm
homepage.