@usha..777:

usha. ❤️❤️143❤️
usha. ❤️❤️143❤️
Open In TikTok:
Region: KW
Thursday 05 November 2026 16:41:38 GMT
15044
432
78
83

Music

Download

Comments

muhammad76692
Muhammad :
don't worried 🥺
2026-11-05 20:27:42
0
vijesh.rajan
Vijesh Rajan :
elllammm sheriyakooommmm👍
2026-11-05 18:36:07
0
culturefull
Culture Full :
ഒരിക്കലും അങ്ങിനെ പറയരുത് ❗️❗️നിങ്ങൾ ഇത് പോറ്റുമ്പോഴും ആയിരങ്ങൾ ഹോസ്പിറ്റലിൽ ഒരു തുള്ളി വെള്ളം കുടിക്കാനാവാതെ കിടക്കുന്നു! ! Yiu are lucky
2026-11-05 18:36:38
4
benpj72
banchamin joseph :
no dear
2026-11-05 18:59:56
0
moideen.c0
Moideen C :
സമയം കിട്ടുകയാണെങ്കിൽ തിരുവനന്തപുരം ആർസിസിയുടെ വരാന്തയിലൂടെ ഒന്ന് നടക്കണം അപ്പോൾ അറിയാം നമ്മുടെ സൗഭാഗ്യങ്ങളും സുഖങ്ങളും🙏🏻
2026-11-05 20:44:44
3
mujeebbekal346
mujeebbekal346 :
അത് നിങ്ങൾ നമ്മളെക്കാൾ ഉയർന്നവരുടെ ഇടയിലേക്ക് നോക്കുന്നത് കൊണ്ടാണ്... നമ്മളെക്കാൾ എത്രയോ താഴ്ന്നു വരണുണ്ട് അവരിലേക്ക് നോക്കൂ സഹോദരി... ദൈവം നമുക്ക് രണ്ട് കണ്ണുകളും രണ്ട് കാലുകളും രണ്ട് കൈകളും തന്നു ഇതൊന്നുമില്ലാത്തവരുടെ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ...
2026-11-06 03:32:09
0
blackhorse0586
Blackhorse0586 :
ജീവിതം എന്നത് ഉള്ളതിൽ സന്തോഷം കണ്ടെത്താനും, ഇല്ലാത്തതിനെ പ്രതീക്ഷയോടെ കാത്തിരിക്കാനുമുള്ള മനോഹരമായ യാത്രയാണ്… പുഞ്ചിരിയോടെ മുന്നോട്ട് പോകൂ, ഓരോ നാളെയും പുതിയൊരു പ്രതീക്ഷയാണ് 🙏
2026-11-05 19:49:15
1
ashrafmmoonniyur
Ashraf m :
എല്ലാം ശരിയാകും
2026-11-06 03:55:40
0
pradeesh.nair44
pradeesh nair :
ഞാനും അങ്ങനെ തന്നെയാണ് ചിന്തിച്ചത് 😔😔😔😔
2026-11-06 03:36:00
0
aseem1430
aseem1430 :
പ്രവാസികൾ എല്ലാർക്കും ഈ അവസ്ഥ തന്നെ. എല്ലാർക്കും പണം മാത്രം മതി. എല്ലാ പ്രവാസികളും കിട്ടുന്നതിൽ ഒരു 5000 Rs എങ്കിലും നമുക്കായി മാറ്റി വെക്കണം. ഇവിടന്നു പോകുമ്പോൾ നമുക്കു മരുന്ന് വാങ്ങാൻ എങ്കിലും അത് ഉപയോഗിക്കാം
2026-11-06 02:41:39
0
user9960001554149
bishnu :
WoW vv super songs 🥰🥰🥰🥰🥰🥰🥰🥰 എല്ലാം ശരിയാകും ദൈവം കൈവിടില്ല🙏🙏🙏🙏🙏
2026-11-06 03:37:35
0
jo.om7
🎤Joy🇴🇲Oman🎵🎶🎼❤️☦️ :
life അങ്ങിനെയാണ്.മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഇതെല്ലാം ഒന്നുമല്ലയെന്നു കാണാം. നിരാശ പെടേണ്ട. എന്തെങ്കിലും വല്ലാത്ത വിഷമ ഘട്ടങ്ങളിൽ നമ്മളെ മനസ്സിലാകുന്നുവെന്നു തോന്നുന്നവരോട് എല്ലാം തുറന്നു പറയുക. ദൈവം അനുഗ്രഹിക്കട്ടെ 🙏
2026-11-06 01:16:18
0
razan.musthafa
[MUSTHAF] RAIZA ❤️❤️ :
ഒരിക്കല്ക്കും ദൈവത്തെ മറന്നു പറയരുത് എപ്പോഴും തായോട് നോക്കു അപ്പോൾ നമ്മൾ എത്ര ബാഗിൻ തന്നു ദൈവം 🤲🤲
2026-11-06 02:29:55
0
abbas.poet1970
Abbas. Poet :
Be happy
2026-11-06 03:28:02
0
noushad.noushu00
Noushad Noushu :
എല്ലാം ദൈവം അറിഞ്ഞു എല്ലാവർക്കും കൊടുത്താൽ പിന്നെ ദൈവത്തിന് ഓർക്കാൻ ആരെങ്കിലുമൊക്കെ വേണ്ടേ? അതിനാണ് കഷ്ടപ്പാടുള്ളവർ ദുരിതമുള്ളവർ
2026-11-06 02:25:34
0
shanu1661
Shanu :
അപ്പൊ ഞാനോ 😍🤷‍♂️
2026-11-05 23:06:59
0
kumbidi29
sudheesh :
ഞങ്ങളുടെ കാര്യം അതിലും ശോകമാണ് 🙏
2026-11-06 02:00:59
0
muaideen74
moideen :
മറ്റു പലർക്കും ഇല്ലാത്ത നിങ്ങൾക്കുള്ളതുമായ സന്തോഷത്തെ പറ്റി ചിന്തിക്കൂ എല്ലാം ശരിയാകും ❤️
2026-11-06 01:09:21
0
suresh.meethal
SURYA QATER :
എല്ലാത്തിനും ഒരു സമയം ഉണ്ട്
2026-11-05 21:15:38
0
saheerpn2
Saheer pn :
2026-11-05 22:11:22
0
azeezfaisalkolkkattil
azeez faisal :
മേപ്പോട്ടും താഴോട്ടും ഒരു device ന്റെയും സഹായം ഇല്ലാതെ ശ്വാസം എടുക്കാൻ പറ്റുന്നില്ലേ ? ആഹാരം കഴിക്കാൻ പറ്റുന്നില്ലേ ???ഈ ലോകം കാണാൻ ഉള്ള കാഴ്ചയില്ലേ ?? ഇതിനൊന്നും പറ്റാത്ത ആയിരങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്...ഉള്ള ജീവിതത്തിന് നന്ദിയുള്ളവർ ആകുക
2026-11-05 21:36:28
0
user82469089
𝐦𝐚𝐬𝐡𝐨𝐨𝐝 𝐮𝐚𝐞 :
🥺🥺🥺🥺
2026-11-06 04:06:52
0
muhammedshareef491
Muhammed Shareef :
Enna shari
2026-11-05 22:58:13
0
muthusspm
muthu koya :
😂എന്റെ കഥ കേട്ടാൽ നിങ്ങൾക്കു സമാദാനം ആവും 😂
2026-11-05 22:32:45
0
mujeebbekal346
mujeebbekal346 :
@Moideen C:സമയം കിട്ടുകയാണെങ്കിൽ തിരുവനന്തപുരം ആർസിസിയുടെ വരാന്തയിലൂടെ ഒന്ന് നടക്കണം അപ്പോൾ അറിയാം നമ്മുടെ സൗഭാഗ്യങ്ങളും സുഖങ്ങളും🙏🏻
2026-11-06 03:32:34
0
To see more videos from user @usha..777, please go to the Tikwm homepage.

Other Videos


About